
Sign up to save your podcasts
Or


ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ ജീവിതത്തിൽ ഓസ്ട്രേലിയ ദിനത്തിന് എന്ത് പ്രാധാന്യമാണ് ഉള്ളത്. ചില ഓസ്ട്രേലിയൻ മലയാളികളോട് എസ് ബി എസ് മലയാളം ഇതേക്കുറിച്ച് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the recipe of traditional lamington fingers to try for this Australia Day.
-നിരവധി ഓസ്ട്രേലിയൻ വിഭവങ്ങളാണ് ഓസ്ട്രേലിയ ദിനത്തിൽ വിളമ്പാറുള്ളത്. ജനുവരി 26 ലെ ഓസ്ട്രേലിയ ദിനത്തിൽ തയ്യാറാക്കാവുന്ന ഒരു ഓസ്ട്രേലിയൻ കേക്കാണ് ലാമിംഗ്ടൺ. അഡ്ലൈഡിൽ ഷെഫ് ആയ ഷിബിച്ചൻ തോമസ് ലാമിംഗ്ടൺ ഫിംഗേഴ്സിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുന്നത് കേൾക്കാം.
Listen to the recipe of traditional lamington fingers to try for this Australia Day.
-നിരവധി ഓസ്ട്രേലിയൻ വിഭവങ്ങളാണ് ഓസ്ട്രേലിയ ദിനത്തിൽ വിളമ്പാറുള്ളത്. ജനുവരി 26 ലെ ഓസ്ട്രേലിയ ദിനത്തിൽ തയ്യാറാക്കാവുന്ന ഒരു ഓസ്ട്രേലിയൻ കേക്കാണ് ലാമിംഗ്ടൺ. അഡ്ലൈഡിൽ ഷെഫ് ആയ ഷിബിച്ചൻ തോമസ് ലാമിംഗ്ടൺ ഫിംഗേഴ്സിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുന്നത് കേൾക്കാം.
Listen to the most important news from Australia today...
-2020 ജനുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
Listen to the most important news from Australia today...
-2020 ജനുവരി 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
Listen to the most important news from Australia today.
-2020 ജനുവരി 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
Malayalee soccer talent Jeronn Joshy Pulikotil from Sydney has been selected to the Barca Australia U-9 team. Jeronn will be part of the team in the upcoming Barca Academy Asia Pacific Cup.
-ബാർസ അക്കാദമിയുടെ ഏഷ്യ പസിഫിക് സോക്കർ ടൂർണമെന്റിൽ സിഡ്നിയിൽ നിന്നുള്ള മലയാളി ബാലൻ ഇടം നേടിയിരിക്കുകയാണ്. U-9 വിഭാഗത്തിൽ ജെറോൺ ജോഷി പുലിക്കോട്ടിൽ ബാർസ ഓസ്ട്രേലിയ ടീമിൽ കളിക്കും. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
A film about artist TK Padmini was screened in Melbourne recently. Lsiten to a report.
-കേരളത്തിൽ 1960 കളിൽ ശ്രദ്ധേയായ ഒരു ചിത്രകാരിയാണ് TK പത്മിനി. ഈ ചിത്രകാരിയുടെ കഥ പറയുന്ന സിനിമയാണ് സുസ്മേഷ് ചന്ദ്രോത്ത് എഴുതി സംവിധാനം നിർവഹിച്ച പത്മിനി എന്ന ചിത്രം. വിപഞ്ചിക ഗ്രന്ഥശാല കഴിഞ്ഞ ദിവസം മെൽബണിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Listen to the most important news from Australia today.
-2020 ജനുവരി 17 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം.
The air quality in various places around Australia is heavily compromised due to the prolonged bushfires. It is important to ensure that air quality inside houses are maintained. Some air conditioners use outside air and could pose a threat. Melbourne based expert Johnson Kanukadan explains.
-വായു മലിനീകരണം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളിൽ എയർ കണ്ടീഷണറുകൾ ഉപയോഗിക്കുമ്പോൾ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഓസ്ട്രേലിയൻ അധികൃതർ. ഇതേക്കുറിച്ച് രംഗത്ത് പ്രവർത്തിക്കുന്ന മെല്ബണിലുള്ള ജോൺസൺ കാണുകാടൻ വിവരിക്കുന്നു.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners