
Sign up to save your podcasts
Or


The air quality in various places around Australia is heavily compromised due to the prolonged bushfires. It is important to ensure that air quality inside houses are maintained. Some air conditioners use outside air and could pose a threat. Melbourne based expert Johnson Kanukadan explains.
-വായു മലിനീകരണം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളിൽ എയർ കണ്ടീഷണറുകൾ ഉപയോഗിക്കുമ്പോൾ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഓസ്ട്രേലിയൻ അധികൃതർ. ഇതേക്കുറിച്ച് രംഗത്ത് പ്രവർത്തിക്കുന്ന മെല്ബണിലുള്ള ജോൺസൺ കാണുകാടൻ വിവരിക്കുന്നു.
Listen to the most important news from Australia today...
-2020 ജനുവരി 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
Listen to the most important news from Australia today...
-2020 ജനുവരി 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
2020 ജനുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം
5 days or 4 days, which format is better for the future of Test cricket? Malayalee cricket lovers in Australia comment.
-ടെസ്റ്റ് ക്രിക്കറ്റ് അഞ്ചു ദിവസത്തിൽ നിന്ന് നാല് ദിവസമാക്കി കുറക്കുന്ന കാര്യം ICC പരിഗണിക്കുകയാണ്. ഈ അവസരത്തിൽ അഞ്ച് ദിവസത്തെയും നാല് ദിവസത്തെയും ഫോർമാറ്റുകളെ പിന്തുണക്കുന്ന ചില ക്രിക്കറ്റ് പ്രേമികളുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Mental health experts urge parents to monitor how children consume news around the fire crisis. Images and news appearing in media about the bushfires on a regular basis could impact their mental well being, experts warn. Perth based Psychologist Douglas Brewer explains.
-കാട്ടുതീ ദുരന്തവുമായി ബന്ധപ്പെട്ട വാർത്തകൾ മുതിർന്നവർ മനസ്സിലാക്കുന്നത് പോലെ കുട്ടികൾ ഉൾക്കൊള്ളണമെന്നില്ല എന്ന് മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് എന്താണ് ചെയ്യാൻ കഴിയുക?
Australian Malayalees come forward as volunteers to help bush fire victims.
-ഓസ്ട്രേലിയയിൽ ദുരന്തം വിതച്ചുകൊണ്ട് കാട്ടുതീ തുടരുമ്പോൾ കാട്ടുതീ ബാധിതരെ സഹായിക്കാൻ നിരവധി മലയാളികളും സന്നദ്ധ സേവനത്തിനായി മുൻപോട്ട് വന്നിട്ടുണ്ട്. ഇതിൽ ചിലരുമായി എസ് ബി എസ് മലയാളം സംസാരിച്ചത് കേൾക്കാം .
Around 30 Malayalees, including pregnant women and children, have sought refuge in one house in bushfire-affected Bateman's bay. They shared their experience with SBS Malayalam
-കാട്ടുതീ മൂലം കനത്ത നാശനഷ്ടമുണ്ടായ ന്യൂ സൗത്ത് വെയിൽസിലെ ബേറ്റ്മാൻസ് ബേയിൽ ഒരു വീട്ടിൽ അഭയം തേടിയിരിക്കുകയാണ് മുപ്പതോളം മലയാളികൾ. ഗർഭിണികൾ ഉൾപ്പെടുന്ന സംഘമാണ് ഇത്. ദിവസങ്ങളായി വൈദ്യുതിയും പാചകവാതകവും ഇല്ലാതെ കഴിയുന്ന ഇവർ, ഭക്ഷണം ലഭിക്കാനും ബുദ്ധിമുട്ടിലാണെന്ന് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
This Christmas season was something special for the Malayalee kids in the NSW town of Dubbo. To help the drought affected farmers of Australia, they have took turns to bake Christmas cakes and raise money. Orana based Malayalee community "Oruma" took the initiative for this.
-രൂക്ഷമായ വരള്ച്ചയില്പ്പെട്ടുഴലുന്ന ഓസ്ട്രേലിയന് കര്ഷക കുടുംബങ്ങളിലെ കുട്ടികള്ക്ക് ക്രിസ്ത്മസ് സമ്മാനങ്ങളും സ്കൂള് യൂണിഫോമുകളും വാങ്ങാന് മലയാളി കുട്ടികളുടെ സ്നേഹസഹായം.
ഓസ്ട്രേലിയയിലെ കാട്ടു തീ രൂക്ഷമായതോടെ ആയിരകണക്കിന് പേരാണ് ആശങ്കയോടെ രാത്രികളിൽ കഴിഞ്ഞുകൂടുന്നത്. ഇന്ന് രൂക്ഷമായ കാട്ടു തീ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ഒന്നാണ് ന്യൂ സൗത്ത് വെയ്ൽസിലെ ഷോൾഹാവെൻ. ഇവിടെയുള്ള നൗറയിൽ ഇരുപത്തിയഞ്ചോളം മലയാളി കുടുംബങ്ങളാണ് ഉള്ളത്. സുരക്ഷാ മുന്നറിയിപ്പുകൾക്കായി കാത്തിരിക്കുകയാണ് ഇവർ. ഇതേക്കുറിച്ച് ഇവിടെയുള്ളവർ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners