
Sign up to save your podcasts
Or


2019 ഡിസംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
2019 ഡിസംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
ഇന്ത്യയിലെ വിവാദമായ പൗരത്വ നിയമ ഭേഗദതിയില്, OCI കാര്ഡുകള് റദ്ദാക്കുന്നതിനുള്ള പുതിയ ഒരു വ്യവസ്ഥ കൂടി ഉള്പ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ വിശദാംശങ്ങള് കേരള ഹൈക്കോടതിയില് അഭിഭാഷകനായ ബിനോയ് കെ കടവന് എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു.
സൗത്ത് ഓസ്ട്രേലിയയിൽ സംസ്ഥാന സ്കൂൾ തലത്തിലുള്ള ഡിബേറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ മലയാളിയായ ക്രിസ്റ്റി സജിയും ഉൾപ്പെടുന്നു. പാർലമെന്റിൽ ഫൈനൽ മത്സരത്തിൽ പങ്കെടുത്തു വിജയിച്ച അനുഭവം പങ്കു വക്കുകയാണ് ക്രിസ്റ്റി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
A water supply project implemented in Kerala was presented at the international conference on small water and waste water systems held at the Murdoch University in Perth.
-പെർത്തിലെ മർഡോക്ക് സർവ്വകലാശാലയിൽ ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ നടന്ന ഈ വർഷത്തെ സ്മോൾ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ രാജ്യാന്തര കോൺഫറൻസിൽ കേരളത്തിൽ നിന്നുള്ള ജലവിതരണ പദ്ധതിയും അവതരിപ്പിച്ചു. ഇത് അവതരിപ്പിക്കാൻ കേരളത്തിലെ ഒരു സന്നദ്ധ സംഘടനയിൽ നിന്നെത്തിയ പീറ്റർ തെറ്റയിൽ ഇതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം..
2019 ഡിസംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
ഹൈദരാബാദില് ഒരു യുവ ഡോക്ടറെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത്, ചുട്ടുകൊന്ന കേസിലെ നാലു പ്രതികൾ പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തില്, എസ് ബി എസ് മലയാളം ഇതേക്കുറിച്ചുള്ള ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ തേടി.
Bush fires are raging across Australia causing severe damage. Thousands of firefighters are being deployed to battle them. Listen to Tony Varghese Thomas, project firefighter for the National Parks and Wildlife Services at the South Australian Department for Environment and Water who shares his experience on battling bush fire and steps to be taken to prevent house from bush fire.
-ഓസ്ട്രേലിയന് ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീ പടരുമ്പോള്, അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള് എങ്ങനെയാണ് എന്നറിയാമോ?
വിദേശപൗരത്വമുള്ള ഇന്ത്യാക്കാര്ക്ക് നല്കുന്ന OCI കാര്ഡ് പുതുക്കുന്നത് സംബന്ധിച്ച് ക്യാന്ബറയിലെ ഇന്ത്യന് ഹൈക്കമ്മീഷനും, സിഡ്നിയിലെയും മെല്ബണിലെയും ഇന്ത്യന് കോണ്സുലേറ്റുകളും നല്കുന്നത് പരസ്പര വിരുദ്ധമായ നിര്ദ്ദേശം.
വിദേശപൗരത്വമുള്ള ഇന്ത്യാക്കാര്ക്ക് നല്കുന്ന OCI കാര്ഡ് പുതുക്കുന്നത് സംബന്ധിച്ച് ക്യാന്ബറയിലെ ഇന്ത്യന് ഹൈക്കമ്മീഷനും, സിഡ്നിയിലെയും മെല്ബണിലെയും ഇന്ത്യന് കോണ്സുലേറ്റുകളും നല്കുന്നത് പരസ്പര വിരുദ്ധമായ നിര്ദ്ദേശം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners