
Sign up to save your podcasts
Or


2019 ഡിസംബര് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
2019 ഡിസംബര് രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
സൗത്ത് ഓസ്ട്രേലിയയിൽ ഭക്ഷ്യമേഖലയിലെ മികച്ച സേവനദാതാവിനുള്ള സംസ്ഥാന പ്രീമിയറിന്റെ പുരസ്കാരം ഏറ്റുവാങ്ങിയ അഡ്ലൈഡിലുള്ള ശ്യാംലാൽ കൈപ്പപ്ലാക്കൽ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം...
ഇന്ന് രൊക്കം, നാളെ കടം.
കേരളത്തിലെ ഒരു ചായക്കടയില് മാത്രം കാണാന് പറ്റുന്നതാകും ഈയൊരു ബോര്ഡ്. പുട്ടും പയറും കഴിക്കാന് അഡ്ലൈഡിലെ ചായക്കടയിലെത്തിയവരെയും വരവേറ്റത് ഈ ബോര്ഡാണ്.
2019 നവംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
സ്പെഷ്യലിസ്റ്റ് ഡോക്ടര്മാരില് ഏഴു ശതമാനം പേരും ഇടാക്കുന്നത് ഇരട്ടിയിലേറെ ഫീസെന്ന് റിപ്പോര്ട്ട്...
2019 നവംബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
2019 നവംബർ 26ലെ ഓസ്ട്രേലിയയിലെ പ്രധാന വാർത്തകൾ കേൾക്കാം...
വിവിധ വിഷയങ്ങളെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി മൂന്ന് പുസ്തകങ്ങൾ രചിച്ചയാളാണ് മലയാളിയായ ബ്രിസ്ബൈനിലുള്ള ജോസ് പുറ്റനാനി. ഈ പുസ്തകങ്ങളെക്കുറിച്ച് ഇദ്ദേഹം സംസാരിക്കുന്നത് കേൾക്കാം.
സിഡ്നി ഉള്പ്പെടെ ന്യൂ സൗത്ത് വെയില്സിന്റെ പല ഭാഗങ്ങളിലും ഡിസംബര് പത്തു മുതല് കര്ശനമായ ജലനിയന്ത്രണം നിലവില് വന്നു.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners