
Sign up to save your podcasts
Or


പാശ്ചാത്യ സംഗീതത്തിലെ പരീക്ഷണങ്ങളിലൂടെ ചെറുപ്രായത്തില് തന്നെ ശ്രദ്ധേയയാകുകയാണ് ന്യൂ സൗത്ത് വെയില്സിലുള്ള ഒരു മലയാളി വിദ്യാര്ത്ഥിനി.
Housing prices were sluggish for more than year in Australia. But has the market changed and are the prices on the rise? Listen to a report
-ഓസ് ട്രേലിയയിലെ പല നഗരങ്ങളിലും വീടുകളുടെ വില കുറയുന്ന ഒരു പ്രവണതയാണ് കഴിഞ്ഞ രണ്ടു വർഷമായി കാണുന്നത്. എന്നാൽ വീടുകളുടെ വില വീണ്ടും കൂടുകയാണോ? ഈ വിഷയം എസ് ബി എസ് മലയാളം പരിശോധിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
ഇന്ത്യന് വംശജരും ഉപഭൂഖണ്ഡത്തില് നിന്നുള്ള മറ്റു കുടിയേറ്റക്കാരും നേരിടാവുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പെര്ത്തില് സൈക്യാട്രിസ്റ്റായ ഡോ. മാത്യു സാമുവല് സംസാരിക്കുന്നു.
Listen to the most important news from Australia today...
-2019 നവംബര് 15ലെ ഓസ് ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം
ശമ്പള ദിവസം തിരിച്ചടയ്ക്കാം എന്ന പേരില് നല്കുന്ന ഹ്രസ്വകാല ലോണുകളായ പേ-ഡേ ലോണുകള് നിരവധി പേരെ വന് സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്ട്ട്. ഇത്തരം ലോണ് ദാതാക്കളെ നിയന്ത്രിക്കാന് നിയമം വേണം എന്ന ആവശ്യം ശക്തമാകുകയാണ്. അതേക്കുറിച്ച് കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്...
ഉപയോഗിക്കുന്നത് മരങ്ങളിൽ ജീവിക്കുന്ന തവളയുടെ വിഷം...
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടു തീ നാശനഷ്ടം വിതച്ച പ്രദേശങ്ങളിൽ ആശങ്കയോടെ കഴിയുന്നവരിൽ നിരവധി മലയാളി കുടുംബങ്ങളുമുണ്ട്. ഈ ദിവസങ്ങൾ സുരക്ഷിതമായി കടന്നുപോകാൻ എല്ലാവിധ കരുതലും എടുക്കുകയാണ് ഇവർ.
ഓസ്ട്രേലിയന് കുടിയേറ്റരംഗത്ത് വലിയ മാറ്റങ്ങള്ക്ക് വഴിവയ്ക്കാവുന്ന പുതിയ റീജിയണല് വിസകളും, പുത്തന് പോയിന്റ് സമ്പ്രദായവും നവംബര് 16 ശനിയാഴ്ച പ്രാബല്യത്തിൽ വന്നു.
2019 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
ട്രോളുകള് എപ്പോഴാണ് വ്യക്തിഹത്യയായി മാറുന്നത്?
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners