
Sign up to save your podcasts
Or


2019 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
വരും കാലങ്ങളിൽ ഓസ്ട്രേലിയൻ മലയാളികൾ നേരിടാൻ സാധ്യതയുള്ള വലിയൊരു പ്രതിസന്ധിയായാണ് മാനസികാരോഗ്യ വിദഗ്ധർ മിഡ്ലൈഫ് ക്രൈസിസിനെ കണക്കാക്കുന്നത്
2019 നവംബര് 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം
ഓസ്ട്രേലിയയിൽ പടർന്നു പിടിക്കുന്ന കാട്ടു തീ മൂലം പുക മൂടിയ അന്തരീക്ഷമാണ് പല സംസ്ഥാനങ്ങളിലും കാണപ്പെടുന്നത്. ഹെയ്സ് അഥവാ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന പുക എന്തൊക്കെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ഇതിനെ പ്രതിരോധിക്കാൻ എടുക്കേണ്ട കരുതലുകളെക്കുറിച്ചും സിഡ്നിയിലുള്ള ഡോ. ഷഹീർ അഹ്മദ് കൈതാൽ വിവരിക്കുന്നത് കേൾക്കാം.
സിഡ്നിയിൽ നിന്ന് പുറത്തിറക്കുന്ന സാഹിത്യപ്രസിദ്ധീകരണമായ കേരളനാദത്തിന്റെ ഈ വർഷത്തെ പതിപ്പ് പ്രമുഖ സാഹിത്യകാരൻ സക്കറിയ പ്രകാശനം ചെയ്തു.
ഡൽഹിയിൽ ഒരു കടയിൽ ഓക്സിജൻ വിൽക്കാൻ തുടങ്ങിയത് ചർച്ചാവിഷയമായിരുന്നു. അതിമലിനമായ അന്തരീക്ഷത്തെ തുടർന്ന് ഡൽഹിയിൽ പ്രതിസന്ധിയുടെ ഗൗരവമാണ് ഇത് ചർച്ചാ വിഷയമായതിന്റെ കാരണമായി കണക്കാക്കുന്നത്.
ഡൽഹിയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ചില മലയാളികളോട് ഇതേക്കുറിച്ച് സംസാരിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
2019 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
2019 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
2019 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners