
Sign up to save your podcasts
Or


2019 ഡിസംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
ന്യൂസിലന്റിൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടിരിക്കുകയാണ് മലയാളി ദമ്പതികൾ. വൈറ്റ് ഐലൻഡ് സന്ദർശിക്കാനുള്ള പദ്ധതിയിൽ അവസാനം നിമിഷം വരുത്തിയ മാറ്റമാണ് സിഡ്നിയിലുള്ള റിജോ വർഗീസിനേയും ഭാര്യ ഭവ്യ മെറിൻ മാത്യുവിനേയും അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇതേക്കുറിച്ച് ഇവർ വിവരിക്കുന്നത് കേൾക്കാം ...
കുട്ടികളെ തനിച്ച് കാറിലിരുത്തുന്നത് ഓസ്ട്രേലിയയിലെ മിക്ക സംസ്ഥാനങ്ങളിലും കുറ്റകരമാണ്.
2019 ഡിസംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
2019 ഡിസംബര് ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം
ടാസ്മേനിയയുടെ തലസ്ഥാനമായ ഹൊബാർട്ടിന്റെ സഹോദര നഗരമായി തെരഞ്ഞെടുക്കുന്നതിനുള്ള അന്തിമ പട്ടികയിൽ കൊച്ചിയും ഇടംപിടിച്ചു. 25 രാജ്യങ്ങളിൽ നിന്നുള്ള നിരവധി നഗരങ്ങളെ പിന്തള്ളിയാണ് കൊച്ചി അന്തിമ പട്ടികയിലേക്ക് എത്തിയത്.
മഞ്ഞുപാളികളിലൂടെയുള്ള ഈ സാഹസിക യാത്രക്ക് തെരഞ്ഞെടുക്കപ്പെടാൻ മത്സരരംഗത്ത് കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണ് – അതിൽ നല്ലൊരു ഭാഗവും മലയാളികൾ.
2019 ഡിസംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
കാലാവസ്ഥാ വ്യതിയാനം ഓസ്ട്രേലിയയിലും ലോകമെമ്പാടും പല മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇക്കുറി ഓസ്ട്രേലിയയിൽ കാണുന്ന കഠിനമായ സാഹചര്യങ്ങൾക്കും കാലാവസ്ഥ വ്യതിയാനത്തിന്റെ പങ്കിന് സാധ്യത ഏറെയെന്ന് വിദഗ്ധർ പറയുന്നു.
2019 ഡിസംബര് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners