
Sign up to save your podcasts
Or


വംശനാശം നേരിടുന്ന നൂറ് കണക്കിന് ജീവികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ ഉടൻ കൈക്കൊണ്ടില്ലെങ്കിൽ ഇവയെ എന്നെന്നേക്കുമായി നഷ്ടമാകുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വംശനാശം നേരിടുന്ന ജീവികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ പദ്ധതികൾ 2019 ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. ഇതേകുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
കാലാവസ്ഥാ വ്യതിയാനം, ഭീകരാക്രമണങ്ങൾ, സർക്കാറുകൾക്ക് നേരെയുള്ള പ്രതിഷേധങ്ങൾ തുടങ്ങി വിവിധ വാർത്തകൾ നിറഞ്ഞതായിരുന്നു പോയ വർഷം. 2019ലെ പ്രധാന വാർത്താ തലക്കെട്ടുകൾ ഉൾപ്പെടുത്തിയ ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
ക്രിസ്ത്മസ് ദിനത്തില് കേരളത്തിലെത്താന് കാത്തിരുന്ന നിരവധി അഡ്ലൈഡ് മലയാളികള്ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത അനുഭവം.
ഓസ്ട്രേലിയൻ കുടിയേറ്റ രംഗത്ത് ഈ വര്ഷം നിരവധി പ്രധാനപ്പെട്ട മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. 2019 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ സുപ്രധാന മാറ്റങ്ങൾ ഏതൊക്കെയെന്ന് കേൾക്കാം.
മദ്യപാനത്തിന് പല തരം ക്യാൻസർ രോഗങ്ങളുമായുള്ള ബന്ധം ആശങ്കക്ക് കാരണമാകുന്നു എന്നാണ് ആരോഗ്യ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇതേ തുടർന്ന് മദ്യപാനത്തിനുള്ള മാർഗ്ഗനിർദ്ദേശം പുതുക്കിയിരിക്കുകയാണ് അധികൃതർ.
ക്രിസ്തുമസ് ആഘോഷത്തിൽ ഇക്കുറി ഡിസ്സെർട്ടായി Yule Log കേക്ക് തയ്യാറാക്കിയാലോ?
അഡലെയ്ഡിൽ ഷെഫായ ജസ്റ്റിൻ വർഗീസ് Yule Log കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
2019 ഡിസംബര് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം
ഉയര്ന്ന സാങ്കേതിക വൈദഗ്ധ്യമുള്ളവര്ക്ക് ഓസ്ട്രേലിയന് PR ലഭിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഗ്ലോബൽ ടാലന്റ് ഇൻഡിപെൻഡന്റ് പദ്ധതി. ഈ പദ്ധതിയിലൂടെ പെർമനന്റ് റസിഡൻസിക്ക് അപേക്ഷിക്കുന്നതിന്റെ വിശദാംശങ്ങൾ വിവരിക്കുകയാണ് ബ്രിസ്ബെയ്നിൽ TN ലോയേഴ്സ് ആൻഡ് ഇമ്മിഗ്രേഷൻ കൺസൾട്ടൻസിൽ മൈഗ്രേഷൻ ലോയറും മൈഗ്രേഷൻ ഏജന്റുമായ പ്രതാപ് ലക്ഷമണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
വാഴപ്പിണ്ടിയിൽ നിന്നും പൂർണ്ണമായും മണ്ണിൽ അലിഞ്ഞു ചേരുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് യൂണിവേറിസ്റ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ ഗവേഷകസംഘം. ഇതിന് നേതൃത്വം നൽകിയ ഇന്ത്യൻ വംശജയായ പ്രൊഫ. ജയശ്രീ ആർക്കോട്ട് ഇതേക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം ...
2019 ഡിസംബര് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners