
Sign up to save your podcasts
Or


Ravi Varma paintings are trending in India among photographers as their favorite choice when recreating great paintings as photographs with models. Some Australian Malayalee photographers have also recreated some of the most popular works of Ravi Varma.
-രവി വർമ ചിത്രങ്ങൾക്ക് പുതു ജീവൻ നൽകുന്ന ഇന്ത്യയിലെ ട്രെന്റിനോട് ചുവടുപിടിച്ച് ഓസ്ട്രേലിയയിലെ മലയാളി ഫോട്ടോഗ്രാഫർമാരും ഈ ചിത്രങ്ങൾക്ക് ക്യാമറയിലൂടെ പുത്തനുണർവ് നല്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.
Listen to the most important news from Australia today...
-2020 ഫെബ്രുവരി ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
The U.S. Food and Drug Administration has approved the first drug to help reduce allergic reactions to peanuts in children.
While it's not a cure for peanut allergies, experts say it can open the door to many future therapies.
-അമേരിക്കയിലെ ശാസ്ത്രജ്ഞര് വികസിപ്പിച്ചെടുത്ത ഈ മരുന്നിന് ഓസ്ട്രേലിയയില് അനുമതി ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല...
Listen to Adelaide based Dr Santhosh Daniel, infectious diseases consultant at Flinders hospital and lecturer, explains about the things to take care of among school kids and health professionals to prevent the spread of coronavirus.
-ഓസ്ട്രേലിയയിലും കൊറോണവൈറസ് കൂടുതൽ പേരിലേക്ക് പടരുകയാണ്. അതുകൊണ്ടുതന്നെ സ്കൂൾ കുട്ടികളും ആശുപത്രികളിൽ ജോലി ചെയ്യുന്നവരും എടുക്കേണ്ട കരുതലുകളെക്കുറിച്ച് വിവരിക്കുകയാണ് അഡ്ലൈഡിൽ ഇൻഫെക്ഷ്യസ് ഡിസീസസ് കണ്സല്ട്ടന്റും അഡ്ലൈഡ് ഫ്ലിന്റേഴ്സ് സർവ്വകലാശാല ലക്ച്ചററുമായ ഡോ. സന്തോഷ് ഡാനിയൽ.
Listen to the most important news from Australia today...
-2020 ഫെബ്രുവരി അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
Listen to the most important news from Australia today...
-2020 ഫെബ്രുവരി നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
Many Indian migrants live in the United Kingdom. What do Indian migrants feel after Brexit. SBS Malayalam speaks to some malayalees in the UK.
-നാല്പത്തിയേഴ് വർഷം യൂറോപ്യൻ യൂണിയനിൽ അംഗമായിരുന്ന ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപിരിഞ്ഞിരിക്കുകയാണ്. ഓസ് ട്രേലിയയിൽ എന്ന പോലെ ബ്രിട്ടനിൽ ഇന്ത്യയിൽ നിന്നുള്ള നിരവധി കുടിയേറ്റകാരുണ്ട്. എങ്ങനെയാണ് ഇവിടെയുള്ള മലയാളികൾ ബ്രെക്സിറ്റിനെ നോക്കി കാണുന്നത്. യൂണിയൻ ഓഫ് യുണൈറ്റഡ് കിങ്ഡം മലയാളീ അസോസിയേഷന്സിലെ ചില അംഗങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാം.
Listen to the most important news from Australia today...
-2020 ഫെബ്രുവരി മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
As Australia needs more firefighters the number of people expressing interest to join the team as volunteers have increased.
-ഓസ്ട്രേലിയയിലെ കഠിനമായ കാട്ടുതീയുടെ പശ്ചാത്തലത്തിൽ വോളന്റീർ ആയി ജോലി ചെയ്യാൻ മുന്നോട്ട് വരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടെന്നാണ് അധികൃതരുടെ കണക്കുകൾ.
Listen to the most important news from Australia today...
-2020 ജനുവരി 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners