
Sign up to save your podcasts
Or


Noted transgender, trans-national stand-up comedian Krishna Istha talks to SBS Malayalam during his recent Australian tour...
-ലോകത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ട്രാന്സ്ജന്ഡര് സ്റ്റാപ്പ് അപ് കൊമേഡിയന്മാരില് ഒരാളാണ് മലയാളിയായ കൃഷ്ണ ഇസ്ത. സിഡ്നി മാര്ഡി ഗ്രാ ആഘോഷത്തില് പരിപാടി അവതരിപ്പിക്കാന് എത്തിയ കൃഷ്ണ, എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു.
Listen to the most important news from Australia...
-2020 ഫെബ്രുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
Listen to the most important news from Australia today...
-2020 ഫെബ്രുവരി 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia today...
-2020 ഫെബ്രുവരി 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
A recent survey says Australians' trust levels has painted a bleak picture of their faith in authority.
-ഓസ്ട്രേലിയയിലെ പൊതുജനത്തിന്റെ അധികൃതരോടുള്ള വിശ്വാസ്യത ആശങ്ക ഉണർത്തുംവിധം കുറഞ്ഞിരിക്കുന്നു എന്നാണ് പുതിയ സർവേ വെളിപ്പെടുത്തുന്നത്. ബിസിനസുകൾ, സർക്കാർ, മാധ്യമങ്ങൾ കൂടാതെ NGOകളോടുമുള്ള വിശ്വാസമാണ് കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. ഇതേകുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Australian security experts and cyber security experts raise concerns about the ties of TikTok app to China.
-ടിക് ടോക് എന്ന ആപ്പിന്റെ ഉപയോഗം ഓസ്ട്രേലിയൻ ദേശീയ സുരക്ഷയെ പ്രതികൂലമായി ബാധിക്കാമെന്ന ആശങ്ക മുന്നോട്ടുവയ്ക്കുകയാണ് ഓസ്ട്രേലിയന് സുരക്ഷാ അധികൃതര്. ഇതിന്റെ കാരണങ്ങൾ മെൽബണിൽ സൈബർ സെക്യൂരിറ്റി രംഗത്ത് പ്രവർത്തിക്കുന്ന വിജു തോമസ് വിശദീകരിക്കുന്നു.
Mathew Lukose, a chef in Melbourne, shares the recipe for Mexican style chicken barbecue and salad.
-ബാർബിക്യൂ അല്പം വ്യത്യസ്ത ശൈലിയിൽ ചെയ്യുന്നത് പുതുമ നൽകുന്ന കാര്യമാണ്. മെക്സിക്കൻ ശൈലിയിലെ ചിക്കൻ ബാർബിക്ക്യൂവും സാലഡും എങ്ങനെ തയ്യാറാക്കാം എന്ന് വിവരിക്കുകയാണ് മെൽബണിൽ ഷെഫായ മാത്യു ലൂക്കോസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
There were reports of many international students, visiting parents and tourists involving in criminal cases in Australia. Many of them gets there due to their ignorance about Australian laws and ways. When you sponsor someone, educate them about the laws here, says Bindu Kurup, Principal solicitor at BK Lawyers, Melbourne. Listen to the interview here...
-വൃദ്ധനില് നിന്ന് പണം പിടിച്ചുപറിച്ച ഇന്ത്യാക്കാരനെ കഴിഞ്ഞ ദിവസം കോടതി ശിക്ഷിക്കുകയും ഇയാളുടെ വിസ റദ്ദാക്കുകയും ചെയ്തിരുന്നു. വിദേശത്തുനിന്നും എത്തുന്നവർ ഇവിടുത്തെ നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിയേണ്ടത് ആവശ്യമാണ്. ഓസ്ട്രേലിയയിലേക്ക് എത്തുന്നവരും സന്ദർശകരെ രാജ്യത്തേക്ക് സ്പോൺസർ ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ മെൽബണിൽ ബി കെ ലോയേഴ് സിൽ പ്രിൻസിപ്പൽ സോളിസിറ്റർ ആയ ബിന്ദു കുറുപ് വിശദീകരിക്കുന്നത് കേൾക്കാം...
36,000ലേറെ ഇന്ത്യൻ പൗരന്മാരാണ് ഓസ്ട്രേലിയയിൽ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകൾ.
Listen to the most important news from Australia today...
-2020 ഫെബ്രുവരി ഇരുപത്തിയൊന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
A Melbourne Malayalee girl has been selected to the U-13 national squash team. Listen to Joann Joseph who tells about her love for squash.
-ഓസ്ട്രേലിയയുടെ ദേശീയ ജൂനിയര് സ്ക്വാഷ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മലയാളിയായ ജൊവാൻ ജോസഫ്. പെൺകുട്ടികളുടെ U-13 വിഭാഗത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് ട്രാൻസ്-ടാസ്മാൻ ടെസ്റ്റ് സീരീസിൽ മത്സരിക്കാൻ ഒരുങ്ങുന്ന ജൊവാൻ ഇതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners