Sign up to save your podcasts
Or

How will you manage work and looking after kids if schools are closed? Malayalee parents from different parts of Australia comment.
-കൊറോണവൈറസ് രോഗബാധ ഓസ്ട്രേലിയയിൽ കൂടിയിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുപരിപാടികൾ നടത്തുന്നതിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്താൻ തുടങ്ങിയിരിക്കുകയാണ്. രോഗബാധ കൂടുന്ന കണക്കുകൾ അനുസരിച്ച് സ്കൂളുകൾ അടക്കാനുള്ള സാധ്യതകളും ഉണ്ട്.
Listen to Adelaide based Dr Santhosh Daniel, infectious diseases consultant at Flinders hospital and lecturer, who explains about what to do when you are in isolation or quarantine.
-ഓസ്ട്രേലിയയിൽ അതിവേഗം കൊറോണവൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എപ്പോഴാണ് ഒരാൾ ഇതിന്റെ പരിശോധന നടത്തേണ്ടതെന്നും, ക്വാറന്റൈനോ, ഐസൊലേഷനോ വേണ്ടിവന്നാൽ എങ്ങനെ ചെയ്യാമെന്നും വിശദീകരിക്കുകയാണ് അഡ്ലൈഡിൽ പകർച്ചവ്യാധി വിദഗ്ധനും ഫ്ലിന്റേഴ്സ് സർവ്വകലാശാല ലക്ച്ചററുമായ ഡോ. സന്തോഷ് ഡാനിയൽ...

Listen to some Malayalees who had to cancel the trips to India following the travel restrictions announced by India.
-ഇന്ത്യ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ യാത്രാ തിയതി മാറ്റുന്നതിന് അനുമതി നൽകിയിരിക്കുകയാണ് വിമാനക്കമ്പനികൾ. എന്നാൽ ടിക്കറ്റ് റദ്ദാക്കാൻ കഴിയില്ല.
Listen to the most important news from Australia today...
-2020 മാർച്ച് പതിനൊന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to the most important news from Australia today...
-2020 മാർച്ച് പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
As the number of coronavirus cases confirmed increases in different parts of Australia people are concerned about how to deal with the spread of the disease. Malayalees in different parts of Autralia share their concerns.
- ഓസ്ട്രേലിയയിൽ കൊറോണവൈറസ് ബാധ പടരുന്നതിനെ തുടർന്ന് ആശങ്കനിറഞ്ഞ സാഹചര്യമാണ് ഉള്ളത്. രോഗബാധ പടരുന്നതിന്റെ ആശങ്ക ഓസ്ട്രേലിയൻ മലയാളികൾ പങ്ക് വച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.Listen to the most important news from Australia...
-2020 മാർച്ച് ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
Listen to the most important news from Australia...
-2020 മാർച്ച് ആറിലെ, ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
A Sydney based Malayalee's experience of traveling to South Korea, before the travel ban was in place...
-കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില് ദക്ഷിണ കൊറിയയില് നിന്നുള്ള യാത്രികര്ക്കും ഓസ്ട്രേലിയ വിലക്കേര്പ്പെടുത്തിയിരിക്കുകയാണ്. ഈ വിലക്കിന് മുമ്പ് കൊറിയയിലേക്ക് നടത്തിയ യാത്ര എങ്ങെയായിരുന്നുവെന്ന് വിശദീകരിക്കുകയാണ് സിഡ്നി സ്വദേശിയായ മലയാളി
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners