Sign up to save your podcasts
Or

Listen to the most important news from Australia...
-2020 മാർച്ച് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Even though the federal government has decided to keep the schools open, many parents are not sending kids to classes. SBS Malayalam talks to Malayalee parents in Australia
-കൊറോണവൈറസ് ബാധ രൂക്ഷമായിട്ടും സ്കൂളുകള് അടയ്ക്കേണ്ടതില്ല എന്ന ഫെഡറല് സര്ക്കാര് തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്ശനമാണ് പല മാതാപിതാക്കളും ഉയര്ത്തുന്നത്.
Besides Australian supermarkets, Indian grocery stores in Australia are also experiencing lack of food items. These shops have also increased price for many essential items. What are the reasons behind it? SBS Malayalam investigates.
-കൊറോണവൈറസ് പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിലെ ഇന്ത്യൻ കടകളിൽ അവശ്യ സാധനങ്ങളുടെ ക്ഷാമവും വിലവർദ്ധനവും ഓസ്ട്രേലിയൻ മലയാളികളിൽ ആശങ്കയുയർത്തിയിരിക്കുകയാണ്. ഇന്ത്യൻ കടകളിലെ വിലക്കയറ്റത്തിനും ക്ഷാമത്തിനും പിന്നിലുള്ള കാരണങ്ങൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
Even though the federal government has decided to keep the schools open, many parents are not sending kids to classes. SBS Malayalam talks to Malayalee parents in Australia
-കൊറോണവൈറസ് ബാധ രൂക്ഷമായിട്ടും സ്കൂളുകള് അടയ്ക്കേണ്ടതില്ല എന്ന ഫെഡറല് സര്ക്കാര് തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്ശനമാണ് പല മാതാപിതാക്കളും ഉയര്ത്തുന്നത്.
Listen to the most important news from Australia...
- 2020 മാർച്ച് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...Listen to the most important news from Australia...
- 2020 മാർച്ച് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...The Brisbane boy whose video, after he was bullied, went viral, says he was moved by the inspirational story of the Indian actor who came forward to cheer him up. Quaden Bayles says he, too, wants to become an actor.
-The Brisbane boy whose video, after he was bullied, went viral, says he was moved by the inspirational story of the Indian actor who came forward to cheer him up. Quaden Bayles says he, too, wants to become an actor.
Listen to the most important news from Australia...
-2020 മാർച്ച് 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2020 മാർച്ച് 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The Indian High Commission and Consulates in Australia have been given powers to issue emergency visas to OCI cardholders and other foreign nationals in “compelling situations”, in an effort to clear the confusion created by the new travel restrictions.
-കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിലേര്പ്പെടുത്തിയ യാത്രാവിലക്ക് അടിയന്തര സാഹചര്യങ്ങളില് ഇന്ത്യയിലേക്ക് പോകാന് ശ്രമിക്കുന്നവരെ ബാധിക്കുന്നത് കണക്കിലെടുത്ത്, എമര്ജന്സി വിസ അനുവദിക്കുന്നതിനുള്ള രീതിയില് ഇന്ത്യന് സര്ക്കാര് മാറ്റം വരുത്തി.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners