Sign up to save your podcasts
Or

Many Australian Malayalee groups are coming forward to help those in need during coronavirus outbreak. Listen to a report on this.
-ഓസ്ട്രേലിയ കൊറോണവൈറസ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ രോഗം പല വിധത്തിൽ നേരിട്ട് ബാധിക്കുന്നവരെ സഹായിക്കാൻ ഇവിടുത്തെ മലയാളി സമൂഹം രംഗത്തെത്തിയിരിക്കുകയാണ്. ഇതേക്കുറിച്ച് ഇവിടെ കേൾക്കാം .
Many parents visiting their children in Australia are unable to return to their homeland as many airlines have cancelled flights.
-കൊറോണവൈറസ് ചെറുക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണവും വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നും ഓസ്ട്രേലിയയിൽ മക്കളെ സന്ദർശിക്കുവാൻ എത്തിയിരിക്കുന്ന മാതാപിതാക്കളിൽ പലർക്കും തിരിച്ച് കേരളത്തിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവരിൽ പലരുടെയും ആഗ്രഹം. ഇവരിൽ ചിലരുമായി സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Listen to the most important news from Australia today...
-2020 മാര്ച്ച് 27ലെ ഓസ് ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം.

Listen to a few frontline healthcare workers who are fighting the coronavirus pandemic in Australia...
-കൊറോണവൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായ എല്ലാ ആരോഗ്യമേഖലാ പ്രവർത്തകർക്കും എസ് ബി എസ് മലയാളത്തിന്റെ നന്ദി.
കൊവിഡ് വാർഡുകളിലും പരിശോധനാ ക്ലിനിക്കുകളിലുമൊക്കെ പ്രവർത്തിക്കുന്ന മലയാളികൾ ഏതു സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കേൾക്കാം.

-2020 മാര്ച്ച് 25ലെ ഓസ് ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം.

Authorities have taken stringent measures to curb the spread of corona virus. Many families will have to spend days at home and the mental pressures during this time is very high. Melbourne based psychologist Geordy Sebastian explains.
-കൊറോണവൈറസ് രോഗബാധയെക്കുറിച്ചുള്ള വിവരങ്ങൾ ഓരോ നിമിഷവും ഇന്റെർനെറ്റിൽ നോക്കുന്നവർ നിരവധിയാണ്. ആശങ്ക നിറഞ്ഞ വാർത്തകളാണ് കൂടുതലും. ഇത്തരം വാർത്തകൾ മാനസികാരോഗ്യത്തെ ബാധിക്കുമോ എന്ന് മെൽബണിൽ സൈക്കോളജിസ്റ്റായ ജോർഡി സെബാസ്റ്റ്യൻ വിവരിക്കുന്നു.
Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ വിദഗ്ധരെ സമീപിക്കേണ്ടതാണ്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners