Sign up to save your podcasts
Or

Many Australian Malayalees are spending their time at home doing various interesting activities. Listen to a report on this.
-ഓസ്ട്രേലിയയിൽ കൊറോണവൈറസ് വ്യാപനം തടയാൻ സർക്കാരിന്റെ സ്റ്റേ ഹോം നിർദ്ദേശം പാലിച്ചു വരികയാണ് എല്ലാവരും. ഈ സമയത്ത് വീട്ടിലിരുന്ന് മലയാളികൾ എങ്ങനെ സമയം ചിലവഴിക്കുന്നു എന്ന കാര്യം കേൾക്കാം.
Listen to the most important news from Australia...
-2020 ഏപ്രിൽ 14ലെ ഓസ്ട്രേലിയിയലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

Remote schooling is a new concept for many students. How does remote schooling work?
-
കൊറോണവൈറസ് പ്രതിരോധിക്കാനുള്ള നടപടികൾ നിരവധി വിദ്യാർത്ഥികളുടെ പഠനം വീട്ടിൽ നിന്ന് ആക്കിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾ ഓൺലൈൻ സ്കൂളിംഗ് ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ചില സ്ഥലങ്ങളിൽ ഈ ആഴ്ചയാണ് റിമോട്ട് സ്കൂളിംഗ് തുടങ്ങുന്നത്. ഓൺലൈൻ സ്കൂളിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
Melbourne based taxation agent Saji John, who is the director of AAA Taxation and Accounting Services, explains the details of JobKeeper Package.
-കൊറോണവൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ജോബ്കീപ്പർ പാക്കേജ്. ഇതും, സൂപ്പറാന്വേഷൻ തുക നേരത്തേ പിൻവലിക്കാൻ അനുവദിക്കുന്നതും ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങൾ ആർക്കൊക്കെ ലഭ്യമാകും എന്ന് വിവരിക്കുകയാണ് മെൽബണിലെ AAA ടാക്സേഷൻ ആന്റ് അക്കൗണ്ടിംഗ് സർവീസസിന്റെ ഡയറക്ടർ സജി ജോൺ. അതു കേൾക്കാം.
Melbourne based taxation agent Saji John, who is the director of AAA Taxation and Accounting Services, explains the details of JobKeeper Package.
-കൊറോണവൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ജോബ്കീപ്പർ പാക്കേജ്. ഇതും, സൂപ്പറാന്വേഷൻ തുക നേരത്തേ പിൻവലിക്കാൻ അനുവദിക്കുന്നതും ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങൾ ആർക്കൊക്കെ ലഭ്യമാകും എന്ന് വിവരിക്കുകയാണ് മെൽബണിലെ AAA ടാക്സേഷൻ ആന്റ് അക്കൗണ്ടിംഗ് സർവീസസിന്റെ ഡയറക്ടർ സജി ജോൺ. അതു കേൾക്കാം.
Many Australian Malayalees are spending their time at home doing various interesting activities. Listen to a report on this.
-ഓസ്ട്രേലിയയിൽ കൊറോണവൈറസ് വ്യാപനം തടയാൻ സർക്കാരിന്റെ സ്റ്റേ ഹോം നിർദ്ദേശം പാലിച്ചു വരികയാണ് എല്ലാവരും. ഈ സമയത്ത് വീട്ടിലിരുന്ന് മലയാളികൾ എങ്ങനെ സമയം ചിലവഴിക്കുന്നു എന്ന കാര്യം കേൾക്കാം.
Listen to the most important news from Australia...
-2020 ഏപ്രിൽ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Due to the social distancing measures Easter celebrations were not the same for all believers this year. SBS Malayalam speaks to some malayalees.
-കൊറോണവൈറസ് പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി എല്ലാവരും സ്വന്തം വീടുകളിൽ ഇരുന്നാണ് ഈ വർഷം ഈസ്റ്റർ ആഘോഷിച്ചത്. വ്യത്യസ്തമായ ഈ ഈസ്റ്റർ ദിനത്തെക്കുറിച്ച് ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായം കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners