Sign up to save your podcasts
Or

Listen to the most important news from Australia...
-2020 ഏപ്രിൽ 21 ലെ ഓസ്ട്രേലിയയിലെ പ്രധാന വാർത്തകൾ കേൾക്കാം...

Due to corona virus restrictions many airline tickets are cancelled and passengers are worried that they will lose their money. Listen to a report.
-കൊറോണവൈറസ് സാഹചര്യത്തിൽ വിമാന സർവീസുകൾ മുടങ്ങിയിരിക്കുന്നതിനെ തുടർന്ന് നിരവധി ആളുകൾ ആശങ്കയിലാണ്. വിമാന ടിക്കറ്റുകൾ റദ്ദായവർക്ക് പണം നഷ്ടമാകുമെന്ന ആശങ്കയുണ്ട്. ഈ ആശങ്കകളെക്കുറിച്ചും, ഇക്കാര്യത്തിൽ ഔദ്യോഗിക ഏജൻസികളും വിമാനക്കമ്പനികളും എന്തു നടപടിയെടുക്കുന്നുവെന്നും കേൾക്കാം.

-2020 ഏപ്രിൽ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

Coronavirus crisis has affected the domestic services of many flights. Adelaide based Santhosh Chacko who works in Queensland had to hire a car and drive from Queensland to Adelaide to meet his wife and kids. Listen to the challenges Santhosh had to face during his long drive.
-കൊറോണവൈറസ് മൂലം ഓസ്ട്രേലിയയിൽ മിക്ക വിമാന കമ്പനികളും ആഭ്യന്തര സർവീസുകൾ പോലും നിർത്തലാക്കിയിരിക്കുകയാണ്. ഇത് മൂലം ക്വീൻസ്ലാന്റിൽ ജോലി ചെയ്യുന്ന സന്തോഷ് ചാക്കോക്ക് അഡ്ലൈഡിലുള്ള കുടുംബത്തെ കാണാൻ 2000 കിലോമീറ്ററാണ് ഡ്രൈവ് ചെയ്യേണ്ടി വന്നത്. ഒരു കാർ വാടകയ്ക്ക് എടുത്ത് ഇത്രയും ദൂരം ഡ്രൈവ് ചെയ്യേണ്ടി വന്നതിനെക്കുറിച്ച് സന്തോഷ് ചാക്കോ വിവരിക്കുന്നത് കേൾക്കാം...
Due to corona virus restrictions many airline tickets are cancelled and passengers are worried that they will lose their money. Listen to a report.
-കൊറോണവൈറസ് സാഹചര്യത്തിൽ വിമാന സർവീസുകൾ മുടങ്ങിയിരിക്കുന്നതിനെ തുടർന്ന് നിരവധി ആളുകൾ ആശങ്കയിലാണ്. വിമാന ടിക്കറ്റുകൾ റദ്ദായവർക്ക് പണം നഷ്ടമാകുമെന്ന ആശങ്കയുണ്ട്. ഈ ആശങ്കകളെക്കുറിച്ചും, ഇക്കാര്യത്തിൽ ഔദ്യോഗിക ഏജൻസികളും വിമാനക്കമ്പനികളും എന്തു നടപടിയെടുക്കുന്നുവെന്നും കേൾക്കാം.
How are people buying or renting houses during coronavirus restrictions? Sydney based real estate agent Joshi John from Move Realty explains the changes
-ഓസ്ട്രേലിയയിൽ കൊറോണവൈറസ് മൂലം സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോൾ എങ്ങനെയാണ് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടക്കുന്നത്? സിഡ്നിയിൽ മൂവ് റിയാൽറ്റിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റായ ജോഷി ജോൺ വിവരിക്കുന്നു.
Coronavirus crisis has affected the domestic services of many flights. Adelaide based Santhosh Chacko who works in Queensland had to hire a car and drive from Queensland to Adelaide to meet his wife and kids. Listen to the challenges Santhosh had to face during his long drive.
-കൊറോണവൈറസ് മൂലം ഓസ്ട്രേലിയയിൽ മിക്ക വിമാന കമ്പനികളും ആഭ്യന്തര സർവീസുകൾ പോലും നിർത്തലാക്കിയിരിക്കുകയാണ്. ഇത് മൂലം ക്വീൻസ്ലാന്റിൽ ജോലി ചെയ്യുന്ന സന്തോഷ് ചാക്കോക്ക് അഡ്ലൈഡിലുള്ള കുടുംബത്തെ കാണാൻ 2000 കിലോമീറ്ററാണ് ഡ്രൈവ് ചെയ്യേണ്ടി വന്നത്. ഒരു കാർ വാടകയ്ക്ക് എടുത്ത് ഇത്രയും ദൂരം ഡ്രൈവ് ചെയ്യേണ്ടി വന്നതിനെക്കുറിച്ച് സന്തോഷ് ചാക്കോ വിവരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia today...
-2020 ഏപ്രിൽ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners