Sign up to save your podcasts
Or

Listen to the most important news from Australia...
-2020 ഏപ്രിൽ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

This year Ramadan month will be very different from previous years due to corona virus social distancing restrictions. SBS Malayalam speaks to some believers about Ramadan during strict social distancing measures.
-
ഇസ്ലാം മത വിശ്വാസികൾ ഈ വർഷം റമദാൻ മാസം സാമൂഹിക നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടാണ് ആചരിക്കുന്നത്. വിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഈ മാസം തികച്ചും അപ്രതീക്ഷിതമായ കൊറോണവൈറസ് സാഹചര്യങ്ങൾക്കിടയിൽ ഏത് രീതിയിൽ ആചരിക്കും എന്ന് ഓസ്ട്രേലിയയിലെ ഇസ്ലാം മത വിശ്വാസികൾ എസ് ബി എസ് മലയാളത്തോട് പങ്ക് വച്ചു.
Listen to the most important news from Australia today...
-2020 ഏപ്രിൽ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

Around 400 Australians who were stuck in the southern parts of India flew back on a charter flight last week. There were many tourists in the group. Roger Burgess, one of the Australian tourists who was stranded in Kerala during the coronavirus outbreak, talks about his experience in India and the return journey.
-കൊറോണക്കാലത്തെ യാത്രാവിലക്കുമൂലം കേരളത്തിൽ നിന്ന് തിരിച്ചെത്താൻ കഴിയാതിരുന്ന നിരവധി പേർ കഴിഞ്ഞ ദിവസം ഒരു ചാർട്ടേഡ് വിമാനത്തിൽ എത്തിയിരുന്നു. മലയാളികൾക്ക് പുറമേ ഓസ്ട്രേലിയൻ വിനോദസഞ്ചാരികളും ഇക്കൂട്ടത്തിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ വിനോദസഞ്ചാരിയായി കഴിഞ്ഞിരുന്ന സൺഷൈൻ കോസ്റ്റ് സ്വദേശി റോജർ ബർഗസ്, കേരളത്തിലെ സാഹചര്യം എങ്ങനെയായിരുന്നു എന്ന് വിവരിക്കുന്നത് കേൾക്കാം...
Around 400 Australians who were stuck in the southern parts of India flew back on a charter flight last week. There were many tourists in the group. Roger Burgess, one of the Australian tourists who was stranded in Kerala during the coronavirus outbreak, talks about his experience in India and the return journey.
-കൊറോണക്കാലത്തെ യാത്രാവിലക്കുമൂലം കേരളത്തിൽ നിന്ന് തിരിച്ചെത്താൻ കഴിയാതിരുന്ന നിരവധി പേർ കഴിഞ്ഞ ദിവസം ഒരു ചാർട്ടേഡ് വിമാനത്തിൽ എത്തിയിരുന്നു. മലയാളികൾക്ക് പുറമേ ഓസ്ട്രേലിയൻ വിനോദസഞ്ചാരികളും ഇക്കൂട്ടത്തിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ വിനോദസഞ്ചാരിയായി കഴിഞ്ഞിരുന്ന സൺഷൈൻ കോസ്റ്റ് സ്വദേശി റോജർ ബർഗസ്, കേരളത്തിലെ സാഹചര്യം എങ്ങനെയായിരുന്നു എന്ന് വിവരിക്കുന്നത് കേൾക്കാം...
This year Ramadan month will be very different from previous years due to corona virus social distancing restrictions. SBS Malayalam speaks to some believers about Ramadan during strict social distancing measures.
-
ഇസ്ലാം മത വിശ്വാസികൾ ഈ വർഷം റമദാൻ മാസം സാമൂഹിക നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടാണ് ആചരിക്കുന്നത്. വിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഈ മാസം തികച്ചും അപ്രതീക്ഷിതമായ കൊറോണവൈറസ് സാഹചര്യങ്ങൾക്കിടയിൽ ഏത് രീതിയിൽ ആചരിക്കും എന്ന് ഓസ്ട്രേലിയയിലെ ഇസ്ലാം മത വിശ്വാസികൾ എസ് ബി എസ് മലയാളത്തോട് പങ്ക് വച്ചു.
A good number of people connect with their friends online to get through the corona virus crisis. Many get connected through online music events. Listen to a report.
-സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമെല്ലാം അകന്നുള്ള കൊറോണക്കാലത്തെ ജീവിതത്തിൽ പലർക്കും സാന്ത്വനം പകരുന്നത് ഓൺലൈൻ സംഗീത പരിപാടികളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്നത് പോലെ ഓസ്ട്രേലിയയിലും നിരവധി മലയാളികൾ ഓൺലൈൻ സംഗീത പരിപാടികളിൽ സജീവമാണ്.
Queensland based George Thomas, who coordinated the travel of Australian Malayalees from Kerala, talks to SBS Malayalam about the journey and the quarantine life in Adelaide.
-77 മലയാളികൾ ഉൾപ്പെടെ കേരളത്തിൽ നിന്ന് നിരവധി ഓസ്ട്രേലിയൻ പൗരൻമാരും റെസിഡന്റ്സുമാണ് കഴിഞ്ഞയാഴ്ച തിരിച്ചെത്തിയത്. ഈ യാത്ര എങ്ങനെയാണ് സാധ്യമായതെന്നും, അഡ്ലൈഡിലെ ഹോട്ടൽമുറിയിലുള്ള ക്വാറന്റൈൻ ജീവിതം എങ്ങനെയാണെന്നും കേരളത്തിൽ യാത്രക്കാരെ ഏകോപിപ്പിച്ച ജോർജ്ജ് തോമസ് വിശദീകരിക്കുന്നു.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners