Sign up to save your podcasts
Or

Listen to the most important news today...
-2020 മേയ് എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Australian government is aiming at getting all students back to school to start face-to-face learning as before. SBS Malayalam spoke to some parents about children going back to school.
-കൊറോണവൈറസ് മൂലം ഓൺലൈനിലൂടെയായി മാറിയ കുട്ടികളുടെ പഠനം എത്രയും വേഗം തിരിച്ച് സ്കൂളുകളിലേക്ക് മാറ്റുവാനാണ് ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്. ഫെഡറൽ സർക്കാരിന്റെ മൂന്ന് ഘട്ട പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളുകൾ പൂർണമായും പ്രവർത്തിക്കണം എന്നാണ് നിർദ്ദേശം. മാതാപിതാക്കൾക്ക് കുട്ടികളെ തിരിച്ചു നേരിട്ടുള്ള പഠനത്തിനായി സ്കൂളുകളിലേക്ക് അയക്കുന്നതിന് ആശങ്കയുണ്ടോ എന്ന കാര്യം എസ് ബി എസ് മലയാളം അന്വേഷിച്ചു. ചില മാതാപിതാക്കളുടെ പ്രതികരണം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to Melbourne based beautician Sheeba Biju who explains the beauty tips that can be done while at home during coronavirus lockdown.
-കൊറോണവൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി ബ്യൂട്ടി പാർലറുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചാലും, ബ്യൂട്ടി പാർലറുകളിലേക്ക് പോകാൻ പലരും മടിക്കുന്നുണ്ടാകും. ഈ സാഹചര്യത്തിൽ സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങൾ വീട്ടിലിരുന്ന് എങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ച് മെൽബണിൽ ബ്യൂട്ടീഷനായ ഷീബ ബിജു വിവരിക്കുന്നത് കേൾക്കാം ...
Listen to the most important news from Australia...
-2020 മേയ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2020 മേയ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The National Cabinet will decide on the modalities of lifting the coronavirus restrictions soon, but it is not clear when can we go back to the normal. But, what will be the new normal in the post-coronavirus world? A few Australian Malayalees share their thoughts..
-ഓസ്ട്രേലിയിയൽ കൊറോണവൈറസ് നിയന്ത്രണങ്ങളിൽ ഉടൻ ഇളവു നൽകിത്തുടങ്ങും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ എപ്പോഴേക്ക് സാധാരണനിലയിലെത്തുമെന്ന് വ്യക്തമല്ല. കൊറോണക്കാലത്തിനു ശേഷം എങ്ങനെയായിരിക്കും ജോലിയും ജീവിതവുമെല്ലാം എന്ന പ്രതീക്ഷകളും ആശങ്കകളും വിവിധ ഓസ്ട്രേലിയൻ മലയാളികൾ എസ് ബി എസ് മലയാളവുമായി പങ്കുവയ്ക്കുന്നു...
Listen to the most important news from Australia...
-2020 മേയ് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2020 മേയ് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Taking the flu shot this year is considered more important than previous years. Tasmania based GP Dr Nisha Johnson explains.
-ഈ വർഷം ഫ്ലൂ വാക്സിനേഷൻ എടുക്കുന്നതിന് കൂടുതൽ പ്രാധാന്യമുണ്ടന്ന് ആരോഗ്യ രംഗത്തെ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും തണുപ്പ് കൂടിയ മാസങ്ങളിലേക്ക് കടക്കുമ്പോൾ ഫ്ലൂ വാക്സിനേഷൻ മുന്നോടിയായി തന്നെ എടുക്കുന്നതിനെക്കുറിച്ച് ടാസ്മേനിയയിൽ ജി പി യായ ഡോ നിഷ ജോൺസൺ വിവരിക്കുന്നു.

From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners