
Sign up to save your podcasts
Or


Listen to the most important news from Australia…
-2020 ജൂൺ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Many parents visiting Australia are stranded here due to travel restrictions. Though a few tried Vande Bharat Mission's Air India flight, they did not get a chance to travel back to Kerala. Listen to a few Malayalee parents who share their concerns about being stranded in Australia.
-ഓസ്ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെയെത്തിക്കാൻ എയർ ഇന്ത്യ വിമാനസർവീസുകൾ നടത്തിയെങ്കിലും, നിരവധി പേർക്ക് ഇനിയും മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. വന്ദേഭാരത് വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്തവും, മറ്റു കാരണങ്ങൾ കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവരുമുണ്ട്. ഇനിയെന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയും എന്നറിയാതെ കഴിയുന്ന ചില മലയാളി മാതാപിതാക്കൾ അവരുടെ ആശങ്കകൾ പങ്കുവയ്ക്കുന്നത് കേൾക്കാം.
Listen to the travel experience of two elderly Malayalee couples who flew back to homeland from Australia in Vande Bharat mission flights.
-ഓസ്ട്രേലിയയിൽ സന്ദർശനത്തിനെത്തിയ നൂറുകണക്കിന് മലയാളികളാണ് കൊറോണവൈറസ് പ്രതിസന്ധി കാരണം ഇവിടെ കുടുങ്ങിപ്പോയത്. ഇതിൽ കേരളത്തിലേക്ക് ഇതുവരെ തിരിച്ചെത്താൻ കഴിഞ്ഞിരിക്കുന്നത് വളരെ കുറച്ചുപേർക്ക് മാത്രമാണ്. മെൽബൺ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ അത്തരത്തിൽ മടങ്ങിപ്പോയ രണ്ട് മലയാളി കുടുംബങ്ങളുടെ യാത്രാ അനുഭവങ്ങൾക്ക് ഒപ്പം സഞ്ചരിക്കാം. കോഴിക്കോട് സ്വദേശിനി വൽസല ഗോപിയും തിരുവനന്തപുരം സ്വദേശി വി ടി സാമുവലും എസ് ബി എസ് മലയാളത്തോട് യാത്രാ അനുഭവം പങ്കുവയ്ക്കുന്നു
Listen to the most important news from Australia…
-2020 മേയ് 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Many Indians stranded in Australia have come forward expressing their dissatisfaction in not getting a chance to go back home in the first phase of Vande Bharat mission. However, India's Deputy High Commissioner to Australia Mr. P S Karthigeyan explained the criteria followed the authorities in an exclusive interview to SBS Punjabi.
-വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിൽ എട്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു യാത്രക്കാരെ തെരഞ്ഞെടുത്തതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. എന്നാൽ, ഹൈക്കമ്മീഷന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് പോലും ടിക്കറ്റ് കിട്ടിയില്ല എന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Listen to the most important news from Australia...
-2020 മേയ് 27ലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2020 മേയ് 26 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
A new survey reveals that nearly one in six parents have been drinking alcohol daily since the lockdown began. Listen to a report.
-കൊറോണവൈറസിനെ ചെറുക്കാനുള്ള നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ പലരിലും മദ്യപാനം കൂടിയതായാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. വിവിധ തരത്തിലുള്ള പുതിയ സമ്മർദ്ദങ്ങൾ ഇതിന് കാരണമാകുന്നു എന്നാണ് ചില ഓസ് ട്രേലിയൻ മലയാളികൾ ചൂണ്ടിക്കാട്ടുന്നത്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2020 മേയ് 25ലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
A new RNA isolation kit developed by scientists in Kerala is expected to help reduce the cost of Coronavirus testing in India. Dr Anoop Kumar Thekkuveettil, the scientist who led the team at Sree Chitra Tirunal Institute for Medical Sciences & Technology, Thiruvananthpuram, explains the significance of the kit.
-കേരളത്തിൽ വികസിപ്പിച്ച കൊറോണവൈറസ് പരിശോധനക്ക് ആവശ്യമായ ആർഎൻഎ ഐസൊലേഷൻ കിറ്റിന് അനുമതി ലഭിച്ചത് കൂടുതൽ പരിശോധനകൾ നടത്താൻ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ കിറ്റ് വികസിപ്പിക്കുന്നതിൽ നേതൃത്വം നൽകിയ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞൻ ഡോ അനൂപ് കുമാർ തെക്കുവീട്ടിൽ കിറ്റിന്റെ പ്രസക്തിയെക്കുറിച്ച് വിശദീകരിക്കുന്നു.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners