
Sign up to save your podcasts
Or


Listen to the most important news from Australia…
-2020 ജൂലൈ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
SBS Malayalam speaks to Melbourne Malayalees about what they think about a potential stage 4 lockdown.
-വിക്ടോറിയയിൽ തുടർച്ചയായി കൊറോണവൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെ നാലാം ഘട്ട ലോക്ക്ഡൗൺ ഉണ്ടാകുമോ എന്ന ചർച്ച സജീവമാണ്. ഇപ്പോൾ ലോക്ക്ഡൗൺ ഉദ്ദേശിക്കുന്നില്ല എന്നാണ് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആന്ഡ്ര്യൂസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പൊതുജനം നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ നാലാം ഘട്ട ലോക്ക്ഡൗൺ നടപ്പിലാക്കാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് മെൽബൺ മലയാളികൾ എന്ത് ചിന്തിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia…
-2020 ജൂലൈ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to the most important news from Australia…
-2020 ജൂലൈ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Mediation plays an important role in Australia's legal system. What is mediation and how can it be used for dispute resolution? Sydney based mediator and family dispute resolution practitioner Deepa Sujith explains the basics.
-ഓസ്ട്രേലിയൻ നിയമവ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു നടപടിയാണ് മീഡിയേഷൻ അഥവാ മധ്യസ്ഥചർച്ച. കോടതിക്ക് പുറത്തു വച്ച് തർക്കപരിഹാരത്തിലേക്കെത്തുന്ന ഈ നടപടി, കോടതി നടപടികളെക്കാൾ ചെലവുകുറഞ്ഞതാണ്. എന്താണ് മീഡിയേഷനെന്നും, എങ്ങനെയാണ് ഇത് നടപ്പാക്കുന്നതെന്നും സിഡ്നിയിൽ മീഡിയേറ്ററും ഫാമിലി ഡിസ്പ്യൂട്ട് റെസൊലൂഷൻ പ്രാക്ടീഷണറുമായ ദീപ സുജിത് വിശദീകരിക്കുന്നു.
Listen to the most important news from Australia...
-2020 ജൂലൈ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to Melbourne based Deepthi Nirmala, who shares the recipe of a variety snack- Zucchini, spinach and bacon muffin.
-ഓസ്ട്രേലിയയിൽ ശൈത്യം കഠിനമാകുന്ന ഈ സമയത്ത് ചൂടോടെ കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ് സുക്കിനി, സ്പിനാഷ് ആൻഡ് ബേക്കൺ മഫിൻ. വ്യത്യസ്തമായ ഈ പലഹാരം തയ്യാറാക്കുന്ന രീതി മെൽബണിലുള്ള ദീപ്തി നിർമല പങ്കുവയ്ക്കുന്നത് കേൾക്കാം....
Many temporary visa holders who were granted the visas recently are unable to travel to Australia due to the coronavirus restrictions. They are concerned about their future prospects. Listen to a report.
-കൊറോണവൈറസ് മൂലം രാജ്യാന്തര അതിർത്തികൾ അടച്ചതിനെ തുടർന്ന് ഓസ്ട്രേലിയയിലേക്കുള്ള താൽക്കാലിക വിസ ലഭിച്ച പലരും യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ്. യാത്ര വൈകുന്നത് വിസാ നിബന്ധനകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇവർ. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Listen to the most important news from Australia...
-2020 ജൂലൈ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Parents say screen time among children has increased during the coronavirus lockdown. Some parents say increased screentime is a big downside but children have picked up some new skills during this time.
-കൊറോണവൈറസ് പ്രതിരോധത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം കൂടുതൽ സമയവും വീടിനുള്ളിൽ തന്നെയായിരുന്നു കുട്ടികൾ ചിലവിടുന്നത്. കുട്ടികളുടെ സ്ക്രീൻ സമയം കുറയ്ക്കാൻ ശ്രമിച്ചിരുന്ന പല മാതാപിതാക്കൾക്കും ഇതിൽ ആശങ്കയുണ്ടെങ്കിലും, പല നേട്ടങ്ങളും ഇതിലൂടെയുണ്ടെന്ന് അവർ പറയുന്നു. വിവിധ മാതാപിതാക്കളുടെ അഭിപ്രായം കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners