
Sign up to save your podcasts
Or


Listen to the most important news from Australia…
-2020 ഓഗസ്റ്റ് 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Due to stage 4 restrictions in Melbourne there are restrictions around who can avail child care services. Listen to a report on who can access these services.
-വിക്ടോറിയയിൽ നാലാം ഘട്ട ലോക്ക്ഡൗൺ നടപ്പിലാക്കിയിരിക്കുന്ന പ്രദേശങ്ങളിൽ ചൈൽഡ് കെയർ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Several lives were lost in multiple tragedies in Kerala yesterday. Listen to a report.
-നിരവധി ജീവനുകളാണ് ദുരന്ത വെള്ളിയാഴ്ച്ചയിൽ കേരളത്തിൽ പൊഴിഞ്ഞത്. വിമാന അപകടത്തെക്കുറിച്ചുള്ള വിവിരങ്ങൾ ഇന്ത്യൻ റിപ്പോർട്ടർ എ എൻ കുമാരമംഗലം പങ്ക് വക്കുന്നു.
Listen to the most important news from Australia…
-2020 ഓഗസ്റ്റ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to Melbourne based lactation consultant, Siniya joseph who explains about the safety of breastfeeding during coronavirus and the things mothers should take care of.
-ഓഗസ്ററ് ഒന്ന് മുതൽ ഏഴ് വരെ ലോക മുലയൂട്ടൽ വാരമാണ്. കൊറോണബാധയുള്ളപ്പോൾ അമ്മമാർ മുലയൂട്ടുന്നത് സുരക്ഷിതമാണോ? വൈറസ് ബാധിച്ച കുഞ്ഞിന് മുലപ്പാൽ കുടിക്കാമോ? ഇക്കാര്യങ്ങൾ മെൽബണിൽ ലാക്ടേഷൻ കൺസൽട്ടൻറ് ആയ സീനിയ ജോസഫ് വിശദീകരിക്കുന്നത് കേൾക്കാം...
2020 ഓഗസ്റ്റ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Many countries are fighting against the coronavirus pandemic and struggling to contain the virus. New Zealand is among the very few places where life has come to normal. Listen to what Malayalees in New Zealand have to say about the new normal.
-ന്യൂസിലന്റ് കൊറോണവൈറസിന്റെ സാമൂഹിക വ്യാപനമില്ലാതെ 100 ദിവസം പൂർത്തിയാക്കിയിരിക്കുന്നു. കൊവിഡ് ഭീഷണിക്കു ശേഷമുള്ള, അല്ലെങ്കിൽ കൊവിഡ് ഭീഷണി കുറഞ്ഞുനിൽക്കുമ്പോഴുള്ള ജീവിതം എങ്ങനെയാകും? ഈ ജീവിതം എങ്ങനെയെന്ന് അവിടെയുള്ള മലയാളികൾ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia..
-2020 ഓഗസ്റ്റ് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
It is Dental Health Week from August 3 to 9 in Australia. Tasmania based dentist Dr Girish Sasidharan explains the importance of dental care during coronavirus pandemic.
-ഓഗസ്റ്റ് 3 മുതൽ 9 വരെ ഓസ്ട്രേലിയയിൽ ദന്ത സംരക്ഷണ വാരമാണ്. കൊറോണവൈറസിന്റെ സാഹചര്യത്തിൽ ദന്ത സംരക്ഷണത്തിൽ എടുക്കേണ്ട കരുതലുകളെക്കുറിച്ച് ഹൊബാർട്ടിൽ ദന്ത ഡോക്ടറായ ഗിരീഷ് ശശിധരൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2020 ഓഗസ്റ്റ് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners