
Sign up to save your podcasts
Or


Listen to the most important news from Australia…
-2020 ഓഗസ്റ്റ് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to Jijo Paul, a Brisbane based chef and owner of Lemon Chillies restaurant who shares the recipe of a novel item- Ginger and grape chutney to serve for Onasadhya.
-ഓണസദ്യക്ക് വിളമ്പാവുന്ന പുതുമയാർന്ന ഒരു തൊടുകറിയാണ് ജിഞ്ചർ ആൻഡ് ഗ്രേപ്പ് ചട്ണി. ഓണസസദ്യക്കൊപ്പം മാത്രമല്ല സാൻഡ്വിച്ചിലും, ബാർബിക്യുവിനുമെല്ലാം ഉപയോഗിക്കാവുന്ന ജിഞ്ചർ ആൻഡ് ഗ്രേപ്പ് ചട്ണിയുടെ പാചകക്കുറിപ്പ് ബ്രിസ്ബൈനിൽ ലെമൺ ചില്ലീസ് റെസ്റ്റോറന്റിന്റെ ഉടമയും ഷെഫുമായ ജിജോ പോൾ പങ്കുവയ്ക്കുന്നത് കേൾക്കാം.
The coronavirus situation in Australian has impacted this year's Onam celebration. The Australian Malayalees are celebrating Onam in different platforms. Listen to a report on this...
-ഓസ്ട്രേലിയയിൽ കൊറോണവൈറസ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ വര്ഷം വ്യത്യസ്തമായ രീതിയിലാണ് ഓസ്ട്രേലിയൻ മലയാളികൾ ഓണം ആഘോഷിക്കുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ളവർ കൊവിഡ് നിയന്ത്രണങ്ങൾക്ക് നടുവിൽ ഓണത്തെ വരവേൽക്കുന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്
Listen to the most important news from Australia…
-2020 ഓഗസ്റ്റ് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Software company Techgentsia located in Alappuzha, Kerala won the Innovation Challenge put forward by the Indian government to make a video conferencing solution. One of the founders of Techgentsia is an Australian Malayalee. Listen to a report.
-ഇന്ത്യൻ സർക്കാരിന് ഉപയോഗിക്കാനായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആപ്പിനായുള്ള ഇന്നൊവേഷൻ ചലഞ്ചിൽ വിജയിച്ചത് ആലപ്പുഴയിലുള്ള ടെക്ജന്ഷ്യ എന്ന സോഫ്റ്റ്വെയർ സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെ രണ്ടു സ്ഥാപകരിൽ ഒരാൾ ഓസ്ട്രേലിയൻ മലയാളിയാണ്. ടെക്ജന്ഷ്യയുടെ സ്ഥാപകരുമായി എസ് ബി എസ് മലയാളം സംസാരിച്ചു അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
This is how the cyanide murder case in Victoria, in which Melbourne based Malayalee Sam Abraham was murdered by his wife and her boyfriend by administering cyanide-laced orange juice, was uncovered.
-മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസ് വിക്ടോറിയ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം തെളിയിച്ചത് എങ്ങനെയെന്ന വിശദാംശങ്ങൾ എസ് ബി എസ് മലയാളം പുറത്തുവിടുന്നു. കേസിൽ അന്തിമവിധി വന്ന് ഒരു വർഷത്തിനു ശേഷമാണ്, ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന അന്വേഷണ രീതികൾ എസ് ബി എസ് മലയാളത്തിന് പ്രസിദ്ധീകരിക്കാൻ കഴിയുന്നത്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്
Nine-year-old Quaden Bayles has filed a defamation case against an American columnist, Miranda Devine. A judge has said that it is an arguable case while approving moves to serve court documents on the New York-based columnist.
-ഉയരക്കുറവിന്റെ പേരിൽ സഹപാഠികളുടെ ബുള്ളിയിംഗിന് ഇരയായ ക്വേഡൻ ബെയിൽസ് എന്ന ഒമ്പത് കാരനെ ആരും മറന്നുകാണില്ല. സുഹൃത്തുക്കളുടെ പരിഹാസം നേരിടേണ്ടി വന്ന ക്വേഡൻന്റെ വീഡിയോ വ്യാജമാണെന്ന് എഴുതിയ മാധ്യമപ്രവർത്തകയ്ക്കെതിരേ മാനനഷ്ടക്കേസ് നൽകിയിരിക്കുകയാണ് ക്വേഡൻ ഇപ്പോൾ. ഈ കേസുമായി മുൻപോട്ടു പോകാൻ കഴിഞ്ഞ ദിവസം ഫെഡറൽ കോടതി അനുവാദം നൽകുകയും ചെയ്തു. ഇതേക്കുറിച്ച് കേൾക്കാം...
Listen to the most important news from Australia…
-2020 ഓഗസ്റ്റ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Listen to the most important news from Australia…
-2020 ഓഗസ്റ്റ് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Onam celebrations are changing in the Covid times. l43 old classmates from the M V Shetty College of Nursing in Mangalore have come together from various countries to celebrate Onam online. Listen to a report..
-കൊറോണപ്രതിസന്ധി കാരണം ഇത്തവണത്തെ ഓണാഘോഷങ്ങൾ പൂർണമായി മാറുകയാണ്. ഒത്തുചേരലിന്റെ കാലമായ ഓണക്കാലം, ഓൺലൈൻ ഒത്തുചേരലുകളിലേക്ക് മാറുന്നു. ഇത് പലരും പുത്തൻ അവസരമാക്കുകയാണ്. അത്തരത്തിൽ, പഴയ സഹപാഠികൾ 18 വർഷത്തിനു ശേഷം ഓൺലൈനിൽ ഒത്തുചേർന്ന് ഓണമാഘോഷിച്ച കഥ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners