
Sign up to save your podcasts
Or


Listen to the most important news from Australia…
-2020 സെപ്റ്റംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen about the online discussion organised by various Malayalam schools in Australia, aiming at better national level coordination.
-ഓസ്ട്രേലിയയിൽ മലയാളഭാഷാ പഠനത്തിന്റെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് വിവിധ മലയാള ഭാഷാ പഠനകേന്ദ്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭാഷാ ക്ലാസുകളും അധ്യാപകരും തമ്മിലുള്ള ഏകോപനത്തിന് കൂടുതൽ നടപടികളെടുക്കാനുള്ള ധാരണയാണ് ഈ ചർച്ചയിലുണ്ടായത്. അതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Listen to the most important news from Australia…
-2020 സെപ്റ്റംബർ പതിനൊന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Visiting parents of Abhi Nair were tested positive to coronavirus. His dad, Viswanathan Nair is in hospital since two months recovering from impact caused by the virus. Listen to Abhi Nair and his mum Lalitha Nair about the challenges they faced during these hard times.
-കൊറോണവൈറസ് ഗുരുതരമായി ബാധിച്ച് രണ്ട് മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുകയാണ് മെൽബണിൽ മക്കളെ സന്ദർശിക്കാനെത്തിയ വിശ്വനാഥൻ നായർ. വെന്റിലേറ്ററിലും ICU ലുമായി കഴിഞ്ഞ ഇദ്ദേഹത്തിന് 60 ദിവസത്തിന് ശേഷമാണ് കൊവിഡ് നെഗറ്റീവ് ആയത്. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തിൽ എല്ലാവർക്കും കൊറോണ ബാധിച്ചപ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യ ലളിത നായരും മകൻ അഭി നായരും സംസാരിക്കുന്നത് കേൾക്കാം....
Unemployment in Australia is at a twenty-year high: but exclusive data provided to SBS shows regional areas are crying out for workers.
-കൊവിഡ് പ്രതിസന്ധി മൂലം ഓസ്ട്രേലിയിലെ തൊഴിലില്ലായ്മാ നിരക്ക് 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും, ഉള്‍നാടന്‍ ഓസ്ട്രേലിയയില്‍ സ്ഥിതി വ്യത്യസ്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉള്‍നാടന്‍ മേഖലകളിലെ തൊഴില്‍ പരസ്യങ്ങള്‍ കൊവിഡിന് മുമ്പുള്ള നിലയിലേക്ക് ഉയര്‍ന്നതായി എസ് ബി എസിന് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Due to Covid-19 restrictions, Onam celebrations in many parts of Australia were held, through online platforms.
Listen to a report on this...
-കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഓൺലൈൻ കൂട്ടായ്മകളിലൂടെയാണ് ഓസ്ട്രേലിയയിലെ പലയിടത്തും ഇത്തവണ ഓണാഘോഷങ്ങൾ നടന്നത്.ഓസ്ട്രേലിയയിലെ വിവിധയിടങ്ങളിൽ ഓൺലൈനിലൂടെ നടന്ന ഓണാഘോഷങ്ങളെ പറ്റിയും, ഓസ്ട്രേലിയൻ മലയാളികളായ ചിലർ ചേർന്ന് പുറത്തിറക്കിയ ഓണപ്പാട്ടുകളെകുറിച്ചും കേൾക്കാം...
Listen to the most important news from Australia…
-2020 സെപ്റ്റംബർ 9ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Both asthma and covid are respiratory-related diseases. As it was Asthma Awareness Week from Septemeber 1st to 5th, SBS Malayalam spoke to a Sydney based pulmonologist, Dr Ali Parappil who explains how prone are asthmatic patients to coronavirus and what are the things to be taken care of.
-ആസ്ത്മ രോഗത്തെക്കുറിച്ച് അവബോധം വളർത്താനുള്ള ആഴ്ചയായിരുന്നു സെപ്തംബര്‍ ഒന്ന് മുതൽ ഏഴ് വരെ. ആസ്ത്മ രോഗം ഉള്ളവർക്ക് ശ്വാസകോശ സംബന്ധമായ കൊറോണവൈറസ് എത്രത്തോളം പെട്ടെന്ന് ബാധിക്കാമെന്നും, ഈ സമയത്ത് എടുക്കേണ്ട പ്രത്യേക കരുതലുകൾ എന്തെല്ലാമാണെന്നും സിഡ്നിയിൽ പൾമനോളജിസ്റ്റ് അഥവാ ശ്വാസകോശ രോഗ വിദഗ്ധൻ ആയ ഡോ അലി പരപ്പിൽ വിവരിക്കുന്നത് കേൾക്കാം...
Listen to the most important news today…
-2020 സെപ്റ്റംബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
How will the release of Malayalam movies through online platforms affect the cinematic experience of Australian Malayalees ...?
- ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള മലയാള സിനിമ റിലീസിംഗ്, ഓസ്ട്രേലിയൻ മലയാളിയുടെ സിനിമ ആസ്വാദനത്തെ എങ്ങനെയൊക്കെ ബാധിക്കും...? പ്രേക്ഷകർക്ക് മെച്ചം തിയറ്ററോ ഹോം തിയറ്ററോ...? കേൾക്കാം, മുകളിലെ പ്ലയറിൽ നിന്ന് ...From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners