
Sign up to save your podcasts
Or


An Indian born woman adopted to Italy is in search her mum in Australia.
Listen to the most important news from Australia...
-2020 സെപ്റ്റംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Travel and tourism industry is one of the worst hit areas by the COVID-19 pandemic. SBS Malayalam is talking to Malayalee tour operators in Australia to find out how the sector is hoping to survive.
-കോവിഡ് നിയന്ത്രണങ്ങളിൽ ടൂറിസം മേഖല തകർന്നടിഞ്ഞു നിൽക്കുമ്പോഴാണ് ലോക ടൂറിസം ദിനം കടന്നു പോയത്.ഈ സാഹചര്യത്തിൽ, കോവിഡ് പ്രതിസന്ധി ഓസ്ട്രേലിയൻ ടൂറിസം മേഖലയെ എങ്ങനെയൊക്കെയാണ് ബാധിച്ചതെന്നും,ടൂറിസം മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും ഓസ്ട്രേലിയയിലെ മലയാളികളായ ടൂർ ഓപ്പറേറ്റർമാർ വിവരിക്കുന്നത് കേൾക്കാം...
A new survey of more than 6000 international students in Australia has found many are experiencing racism as a result of COVID-19. Listen to a report.
-കൊറോണവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുന്നതിനൊപ്പം രാജ്യാന്തര വിദ്യാർത്ഥികൾ വംശീയ വിവേചനത്തിന് ഇരയാകുന്നുവെന്ന് പഠനം. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2020 സെപ്റ്റംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Hundreds of Australian Indians are stranded in India due to border closures amid the coronavirus pandemic. Some Australian Malayalees share their agonising worry of not being able to come back to Australia.
-ഒട്ടേറെ ഓസ്ട്രേലിയൻ മലയാളികൾ മാസങ്ങളായി കേരളത്തിൽ കടുങ്ങി കിടക്കുന്നുണ്ട്. അതിർത്തികൾ തുറക്കാൻ കൂടുതൽ സമയമെടുക്കുന്നത് നിരവധിപ്പേർക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വിമാന സർവീസുകളിൽ ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടുൾപ്പെടെയുള്ള പ്രതിസന്ധികളെക്കുറിച്ച് കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന ചിലർ എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2020 സെപ്റ്റംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2020 സെപ്റ്റംബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Melbourne based Malayalee Leo George has developed an online platform for card lovers. Listen to Leo about the inspiration behind making a site with favourite Malayalee card games during coronavirus.
-മലയാളികളുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നായ ചീട്ടുകളി കൊറോണക്കാലത്ത് ഓൺലൈനായും ആസ്വദിക്കുന്നവർ നിരവധിയാണ്. മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന പല കളികളും ഓൺലൈനിൽ ഒരു മെൽബൺ മലയാളി ഒരുക്കിയിരിക്കുന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2020 സെപ്റ്റംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners