
Sign up to save your podcasts
Or


2017 മേയ് മാസത്തില്‍, ഉളൂരുവിന് സമീപത്ത് ഫസ്റ്റ് നേഷൻസ് ദേശീയ ഭരണഘടനാ മഹാസമ്മേളനത്തിനായി ഒത്തുചേർന്ന ആദിമവർഗ്ഗക്കാരുടെയും ടോറസ് സ്ട്രെയ്റ്റ് ഐലന്റുകാരുടെയും പ്രതിനിധികൾ Uluru Statement from the Heart എന്ന പ്രതിജ്ഞാവാചകം ഓസ്ട്രേലിയൻ ജനതയ്ക്കായി സമർപ്പിച്ചു. ഭരണഘടനാനുസൃതമായി പാർലമെന്റിൽ ആദിമവർഗ്ഗക്കാരുടെ സ്വരം ഉറപ്പാക്കുക, ഉടമ്പടി രൂപീകരണത്തിനും, സത്യകഥകൾ പറയാനുമായി ഒരു നടപടിക്രമം തയ്യാറാക്കുക എന്നിവയാണ് ഈ പ്രതിജ്ഞാവാചകത്തിലെ ആവശ്യങ്ങൾ. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള ആദിമവർഗ്ഗ സമൂഹങ്ങളുമായി നടന്ന 13 പ്രാദേശിക ചർച്ചകളുടെ പൂർത്തീകരണമായിരുന്നു ഇത്. സത്യം, നീതി, സ്വയം നിർണ്ണയാവകാശം എന്നിവ അടിസ്ഥാനമാക്കി, ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരും രാഷ്ട്രവും തമ്മിൽ ബന്ധമുറപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സംഗീതം: ഫ്രാങ്ക് യാമ്മ, ഫോട്ടോ: ജിമ്മി വിഡ്ഡേഴ്സ് ഹണ്ട്
Listen to the most important news from Australia…
-2020 നവംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Online discussions and live shows were a great comfort to many during the COVID restrictions. In Australia Many such discussions and debates have been held by various organizations and associations. Here Faisal Malikulam, a Sydney Malayalee, who took the initiative to organize discussions and debates on various topics through an online platform, has something to say ....
-കോവിഡിന്റ ഒറ്റപ്പെടലിൽ , ഓൺലൈൻ ചർച്ചകളും ലൈവ് ഷോകളുമൊക്കെ പലർക്കും വലിയ ആശ്വസമായിരുന്നു. ഓസ്ട്രേലിയയിലും വിവിധ സംഘടനകളും, കൂട്ടായ്മകളുമൊക്കെ ഇത്തരത്തിൽ ഒട്ടേറ ചർച്ചകളും സംവാദങ്ങളുമൊക്ക സംഘടിപ്പിച്ചിരുന്നു. എന്നാൽ സംഘടനകളുടെ പേരിലല്ലാതെ, ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ വിവിധ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളുമൊക്കെ സംഘടിപ്പിക്കാൻ മുൻകൈയ്യെടുത്ത ഫൈസൽ മാലിക്കുളം എന്ന സിഡ്നി മലയാളിക്ക് പറയാനുള്ളത്....
Listen to the most important news from Australia…
-2020 നവമ്പർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to Melbourne based Dr Joseph Mathew, emergency and trauma care physician who explains about the problems of wearing mask continuously and the remedies to tackle it.
-വിക്ടോറിയയിൽ മാസ്ക് നിർബന്ധമായും ധരിക്കേണമെന്ന നിർദ്ദേശം അടുത്ത വർഷത്തേക്ക് കൂടി നീണ്ടേക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദീർഘനേരം മാസ്ക് ധരിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും, ഇവ എങ്ങനെ പ്രതിരോധിക്കാമെന്നും മെൽബണിൽ എമർജൻസി ആൻഡ് ട്രോമാ കെയർ ഫിസിഷനും സർജനുമായ ഡോ. ജോസഫ് മാത്യു വിവരിക്കുന്നത് കേൾക്കാം ...
Listen to the most important news from Australia…
-2020 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
It’s been 25 years since an Indian-born MP has sat in Queensland's Parliament. At this weekend's election, some candidates hope to change that. Members of the state's third largest immigrant community are contesting seats for most parties, but they could be campaigning against the odds.
-സംസ്ഥാന അതിര്‍ത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ ക്വീന്‍സ്ലാന്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കുകയാണ്. ക്വീന്‍സ്ലാന്റ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജയായ ഒരേയൊരു അംഗമുണ്ടായിരുന്നത് 25 വര്‍ഷം മുമ്പാണ്. ആ ചരിത്രം ഇത്തവണ മാറുമോയെന്ന് കേള്‍ക്കാം..
Navya Dorigatti, a Malayalee girl born in an orphanage in Calicut, and was adopted by an Italian couple is searching for her biological mother in Australia after 34 long years. Listen to Navya who shares her story.
-കോഴിക്കോടുള്ള ഒരു അനാഥാലയത്തിൽ നിന്ന് 34 വർഷങ്ങൾക്ക് മുൻപ് ഇറ്റാലിയൻ ദമ്പതികൾ ദത്തെടുത്തതാണ് നവ്യ എന്ന യുവതിയെ. വർഷങ്ങൾ നീണ്ട തിരച്ചിലിന് ശേഷവും സോഫിയ എന്ന് പേരുള്ള തന്റെ പെറ്റമ്മയെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ അമ്മയെ തേടുകയാണ് നവ്യ. അമ്മ ഉപേക്ഷിച്ചു പോയതിന്റെ വേദനയും കണ്ടെത്തുമെന്ന പ്രതീക്ഷയും നവ്യ എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം...
Listen to the most important news from Australia today...
-2020 ഒക്ടോബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from today...
-2020 ഒക്ടോബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners