
Sign up to save your podcasts
Or


Several Australians run businesses in their homelands. There are many reporting obligations within Australia and overseas for this. SBS Malayalam speaks to experts in India and Australia regarding this. Listen to a report.
-ഓസ്ട്രേലിയയിൽ ജീവിക്കുന്ന നിരവധിപേർ ഇന്ത്യയിൽ ബിസിനസ് നടത്തുന്നുണ്ട്. ഇത്തരത്തിൽ പുതിയൊരു സംരംഭത്തിന് തയ്യാറെടുക്കുന്നവർക്ക് അറിഞ്ഞിരിക്കാനുള്ള വിവരങ്ങൾ എസ് ബി എസ് മലയാളം പരിശോധിക്കുന്നു. കേരളത്തിൽ എറണാകുളത്ത് ജി ജോസഫ് ആൻഡ് അസ്സോസിയേറ്റ്സിൽ ചാർട്ടേർഡ് അക്കൗണ്ടന്റായ റൂബൻ ജോസഫ് ഇന്ത്യലെ വിവരങ്ങൾ വിശദീകരിക്കുന്നു. ഒപ്പം മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻഡ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടന്റായ ബൈജു മത്തായി ഓസ്ട്രേലിയയിൽ ആവശ്യമായ റിപ്പോർട്ടിങ് എന്തെന്ന് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news in Australia…
-2020 നവംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news in Australia…
-2020 നവംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
As per many reports, there is the hope for a vaccine by mid next year for coronavirus. With this in mind, Australian authorities are planning the method for rolling out the vaccine when it is available. SBS Malayalam spoke to people from different fields about how ready they are to receive the vaccine.
- കൊറോണവൈറസ് വാക്സിൻ അധികം വൈകാതെ ലഭ്യമാകുമെന്ന സൂചനകളാണ് മരുന്ന് നിർമ്മാണ കമ്പനികളിൽ നിന്ന് ലഭിക്കുന്നത്. ഈ പുരോഗതി കണക്കിലെടുത്തു വാക്സിൻ ലഭ്യമാകുമ്പോൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. വാക്സിൻ ലഭ്യമാകുമ്പോൾ ഇത് സ്വീകരിക്കുന്നതിനെക്കുറിച്ച് വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഓസ്ട്രേലിയൻ മലയാളികളോട് എസ് ബി എസ് മലയാളം ആരാഞ്ഞു. ചില പ്രതികരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.With interest rates in Australia reaching a new record low, home loan customers are in a good position to ask for better deals. How can you get a better loan rate? Sydney based mortgage consultant Bipin Paul explains…
-ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് പുതിയ റെക്കോർഡിലേക്ക് താഴ്ന്നിരിക്കുകയാണ്. ഹോം ലോണുകളുടെ പലിശയയിലും ഇതോടെ കുറവു വന്നിട്ടുണ്ട്. എന്നാൽ ഹോം ലോണുള്ള എല്ലാവർക്കും ഈ കുറവ് ലഭിക്കില്ല. നിലവിൽ ഹോം ലോണുകൾ ഉള്ളവർക്കും, പുതിയ ലോണെടുക്കുന്നവർക്കും പലിശനിരക്കിലെ ഈ കുറവിന്റെ പരമാവധി പ്രയോജനം ലഭിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് സിഡ്നി ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് കൺസൽട്ടന്റായ ബിപിൻ പോൾ വിശദീകരിക്കുന്നു.
Listen to the most important news in Australia…
-2020 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
A Malayalee nurse, Deepa Kunjumon was on Altona beach with her family when she saw a child drowning. She called for help and immediately gave CPR to the child before the paramedics arrived at the scene. Listen to Deepa who shares her experience.
-മെൽബണിലെ അൾട്ടോണ ബീച്ചിൽ കടലിൽ മുങ്ങിത്താണുകൊണ്ടിരുന്ന ഒരു കുട്ടിയെ രക്ഷിക്കാനും പ്രാഥമിക ശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരികൊണ്ടുവരാനും നേതൃത്വം നൽകിയിരിക്കുകയാണ് മെൽബണിൽ നഴ്സായ ദീപ കുഞ്ഞുമോൻ. കുടുംബത്തോടൊപ്പം ബീച്ചിലേക്ക് പോയ സമയത്ത് നടന്ന ഈ സംഭവത്തെക്കുറിച്ച് ദീപ വിവരിക്കുന്നത് കേൾക്കാം....
Many who have got stranded overseas during the coronavirus crisis have lost their jobs. Sydney Malayalee, Shirley Jacob, explains her agony of separation and losing her job. Shirley is travelling from India to Sydney via Los Angeles.
-ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യമുണ്ട്. ഇത്തരത്തിൽ മാസങ്ങളായി ഇന്ത്യയിൽ കുടുങ്ങിക്കിടന്ന സിഡ്നി മലയാളി ഷെർലി ജേക്കബ് തൊഴിൽ നഷ്ടമായതിനെക്കുറിച്ചും തിരിച്ച് വരാൻ ലോസ് ആഞ്ചലസ് വഴി യാത്ര ചെയ്യുന്നതിനെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news in Australia…
-2020 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news in Australia…
-2020 നവംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners