
Sign up to save your podcasts
Or


Darwin-based Malayalee Deepu Jose wins second prize for NT government's Portrait of a Senior Territorians Art award 2020. Listen to Deepu who tells about his drawing and the award he received.
-നോർത്തേൺ ടെറിട്ടറി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പോർട്രെയ്റ്റ് ഓഫ് എ സീനിയർ ടെറിറ്റോറിയൻ ആര്ട്ട് അവാർഡിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് ഡാർവിൻ മലയാളിയായ ദീപു ജോസ്. ടെറിട്ടറിയിലെ സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ജെന്നിഫർ ഡൗലിംഗ് എന്ന വ്യക്തിയുടെ ചിത്രം വരച്ചതിനാണ് ദീപുവിന് അവാർഡ് ലഭിച്ചത്. ആലിസ് സ്പ്രിങ്സിലെ Araluen ആർട്ട് സെന്ററിൽ പ്രദർശനത്തിന് വച്ചിരിക്കുന്ന ഈ ചിത്രം വരച്ചതിനെക്കുറിച്ചും ലഭിച്ച അവാർഡിനെക്കുറിച്ചുമെല്ലാം ദീപു ജോസ് വിവരിക്കുന്നത് കേൾക്കാം...
Australian health authorities have announced that they would resume the newly introduced assessment procedure for internationally qualified nurses and midwives (IQNMs) after halting it for months due to Covid-19 restrictions. Listen about it.
-വിദേശത്ത് പഠനം പൂർത്തിയാക്കിയ നഴ്സുമാർക്കും മിഡ് വൈഫുമാർക്കും ഓസ്ട്രേലിയയിൽ രജിസ്ട്രേഷൻ നൽകുന്നതിനുള്ള നടപടികൾ വീണ്ടും തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ്ബാധ മൂലം നിർത്തിവച്ചിരുന്ന OSCE പരീക്ഷ ഉടൻ തുടങ്ങും.
Listen to the most important news from Australia...
-2020 ഡിസംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Most people come to Australia with many dreams. But for this family Coronavirus scenario has changed everything.
- ഒട്ടേറെ പ്രതീക്ഷകളോടെയാണ് എല്ലാവരും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ യാത്ര നടത്തുക. എന്നാൽ കൊറോണവൈറസ് എല്ലാ സാഹചര്യങ്ങളും മാറ്റിമറച്ചിരിക്കുന്ന കാര്യങ്ങൾ വിവരിക്കുകയാണ് ഡാർവിൻ ക്വാറന്റൈൻ കേന്ദ്രത്തിലുള്ള ഈ കുടുംബം. ഭാര്യയും മൂന്ന് കുട്ടികളെയും കൊണ്ടുവരുന്നതിനായി കേരളത്തിലേക്ക് യാത്ര തിരിച്ച മെജോ വർഗീസിന്റെ കുടുംബം യാത്രയുടെ അനുഭവങ്ങൾ പങ്ക് വക്കുന്നു.Listen to the most important news from Australia...
-2020 ഡിസംബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Indian Community Centre in WA to receive $1.5m additional funding towards completing the construction of the building. ISWA council member Jacob Solomon explains.
-വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ നിർമ്മിക്കുന്നതിനായി ഫെഡറൽ സർക്കാരും വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരും കഴിഞ്ഞ വർഷം സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ കമ്മ്യുണിറ്റി സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനായി സംസ്ഥാന സർക്കാർ 1.5 മില്യൺ അധിക ഫണ്ടിംഗ് പ്രഖ്യാപിചു. ഇതിന്റെ വിശദാംശങ്ങൾ ISWA കൗൺസിൽ അംഗം ജേക്കബ് സോളമൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..
The COVID-19 pandemic has forced businesses to reassess, reconfigure and reinvent the way we work. With flexible work arrangements expected to become the norm, employers will be playing a more active role in managing employees’ engagement and wellbeing.
-ഓസ്ട്രേലിയയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ നീക്കിയതോടെ ജീവനക്കാർ ജോലിസ്ഥലങ്ങളിലേക്ക് തിരിച്ചെത്തുകയാണ്. എന്നാൽ വീട്ടിലിരുന്ന് ജോലി ചെയ്തതിലൂടെ ഓസ്ട്രേലിയയൻ ജനതയ്ക്ക് കഴിഞ്ഞ മാസങ്ങളില് ബില്യൺ കണക്കിന് ഡോളറിന്റെ ലാഭമാണ് ഉണ്ടായതെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ രീതി ഭാഗികമായി തുടരണമെന്നാണ് തൊഴിലുടമകളും ആവശ്യപ്പെടുന്നത്. അതിന്റെ വിശദാംശങ്ങൾ കേൾക്കാം...
Listen to the most important news from Australia...
-2020 ഡിസംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Melbourne girl Jovia Prem is now the author of three story books which she wrote and published. Jovia who is nine-years-old and her dad Prem, tell about her storytelling skills that helped her become an author.
-സ്വന്തമായി കഥകൾ എഴുതി, അവ പുസ്തകങ്ങളാക്കി പുറത്തിറക്കിയിരിക്കുകയാണ് മെൽബണിൽ ഒമ്പത് വയസുകാരി ജോവിയ പ്രേം. ഡ്രയാന ഇൻ ലാവ ലാൻഡ്, ഡ്രാഗൺ ഫെയറി തുടങ്ങി രണ്ട് പുസ്തകങ്ങൾ പുറത്തിറക്കിയ ശേഷം മൂന്നാമത്തെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോവിയ. പുസ്തകങ്ങളെക്കുറിച്ച് ജോവിയയും അച്ഛൻ പ്രേമും സംസാരിക്കുന്നത് കേൾക്കാം ..
Listen to the most important news from Australia...
-2020 ഡിസംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners