
Sign up to save your podcasts
Or


Australian Malayalees share their thoughts on the Federal Government's decision to temporarily ban flights from India. The ban is till May 15.
- ഓസ്ട്രേലിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരിക്കുകയാണ്. വിലക്ക് ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷയും കടുത്ത പിഴയും നൽകാമെന്നാണ് വ്യവസ്ഥ. മെയ് 15 ന് ശേഷം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് നീക്കുമെന്ന് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കിനെക്കുറിച്ച് ഓസ്ട്രേലിയൻ മലയാളികളുടെ പ്രതികരണം എസ് ബി എസ് മലയാളം തേടി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.Blaming or praising individuals will not help Congress, says P C Vishnunath MLA
-തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ KPCC പ്രസിഡന്റിനെ വ്യക്തിപരമായി വിമർശിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് പറഞ്ഞ പിസി വിഷ്ണുനാഥ്, നേതൃസ്ഥാനത്തുള്ളവരുടെ രാജി അവരവരുടെ ധാർമ്മികതയെ ആശ്രയിച്ചാണെന്നും പ്രതികരിച്ചു.
KPCC വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥുമായുള്ള അഭിമുഖം കേൾക്കാം മുകളിലെ പ്ലയറില്‍ നിന്നും
Kashyap Sreekumar, 13-year-old Melbourne boy wrote and published a science fiction book names The Metal Era. Listen to Kashyap and his dad Sreekumar who talk about this.
-പുസ്തകമെഴുതുന്ന ഓസ്ട്രേലിയൻ മലയാളി കുട്ടികളെക്കുറിച്ചുള്ള പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ, മെൽബണിലുള്ള 13 കാരൻ കശ്യപ് ശ്രീകുമാറിനെയാണ് പരിചയപ്പെടുന്നത്. ദി മെറ്റൽ ഈറ എന്ന സയൻസ് ഫിക്ഷൻ നോവലിനെക്കുറിച്ച് കശ്യപും അച്ഛനും ശ്രീകുമാർ ശ്രീലകവും സംസാരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2021 മെയ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 മേയ് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Waiting to know the cause of their daughter's death, Perth based Malayalee parents Aswath and Praseetha Sasidharan have decided to come out to the street seeking answers. They spoke to SBS Malayalam...
-പെർത്തിൽ ചികിത്സ കിട്ടാൻ വൈകിയതിനെത്തുടർന്ന് മരിച്ച മലയാളി പെൺകുട്ടി ഐശ്വര്യ അശ്വതിന്റെ മാതാപിതാക്കൾ എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു.
Listen to the most important news from Australia...
-2021 മെയ് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Hundreds of people aiming to reach Australia are in despair after Australia decided to temporarily ban flights from India. Some travellers share their agony after their flights were cancelled.
-ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്താൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചതോടെ, ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താൻ ടിക്കറ്റ് ലഭിച്ച നിരവധി പേർക്കാണ് യാത്ര വീണ്ടും മാറ്റിവയ്ക്കേണ്ടി വന്നത്. കേരളത്തിൽ കുടുങ്ങിയ നിരവധി ഓസ്ട്രേലിയൻ മലയാളികൾ ഇനിയെന്ന് തിരിച്ചെത്താൻ കഴിയുമെന്ന ആശങ്കയിലാണ്. യാത്ര മുടങ്ങിയതിന്റെ നിരാശ ഇവർ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 ഏപ്രിൽ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Listen to Melbourne based Jasmine Anas who shares the recipe of two Ramzan special dishes- Tharikkanji and Egg chammanthi.
-റംസാൻ മാസമാണിത്. റംസാൻ മാസത്തിലെ ഇഫ്താർ സംഗമത്തിൽ സ്ഥിരം വിഭവങ്ങളായ തരി കഞ്ഞിയും മുട്ട ചമ്മന്തിയും ഉണ്ടാക്കുന്നതിന്റെ പാചകക്കുറിപ്പ് വിവരിക്കുകയാണ് മെൽബണിലുള്ള ജാസ്മിൻ അനസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners