
Sign up to save your podcasts
Or


Listen to Brisbane based chef and owner of Lemon Chillies restaurant who shares the recipe of easy to make yummy Curry Laksa soup.
-ഓസ്ട്രേലിയയിൽ തണുപ്പ് കൂടി വരികയാണ്. ഈ സമയത്ത് ചൂടോടെ കഴിക്കാൻ പറ്റുന്ന സൂപ്പാണ് കറി ലക്സ. ബ്രിസ്ബൈനിലെ ലെമൺ ചില്ലിസ് റെസ്റ്റോറിന്റെ ഉടമയും ഷെഫുമായ ജിജോ പോൾ ഇതിന്റെ പാചകക്കുറിപ്പ് വിവരിക്കുന്നത് കേൾക്കാം.
Listen to the most important news from Australia...
-2021 ജൂൺ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 ജൂൺ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 ജൂൺ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to NS Rajappan who is making a difference in Kerala through his work in making our environment better.
-ജൂൺ അഞ്ച് പരിസ്ഥിതി ദിനമായിരുന്നു. കേരളത്തിലെ മാധ്യമങ്ങളിൽ ഏറ്റവും ചർച്ചയായത് വേമ്പനാട് കായലിൽ കുപ്പികൾ പെറുക്കി ഉപജീവനം നടത്തുന്ന രാജപ്പൻ ചേട്ടനാണ്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പൻ ചേട്ടൻ പതിനഞ്ചു വർഷമായി വേമ്പനാട് കായലിൽ കുപ്പികൾ പെറുക്കുന്നു. രാജ്യാന്തര തലത്തിൽ ഇപ്പോൾ രാജപ്പൻ ചേട്ടൻ ശ്രദ്ധ നേടിയിരിക്കുകയാണ്. എൻ എസ് രാജപ്പൻ അദ്ദേഹത്തിന്റെ കഥ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners