
Sign up to save your podcasts
Or


Listen to the most important news from Australia today...
-2021 ജൂലൈ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Pravasi a Malayalam magazine, an initiative of Adelaide Metropolitan Malayali Association has been launched by famous writer Paul Zachariah. Listen to a report on the launching event of this digital magazine.
-അഡ്ലൈഡ് മെട്രോപൊളിറ്റൻ മലയാളി അസ്സോസിയഷൻ അഥവാ AMMA പുറത്തിറക്കിയ പ്രവാസി എന്ന മാഗസിൻ പ്രശസ്ത എഴുത്തുകാരൻ പോൾ സക്കറിയ പ്രകാശനം ചെയ്തു. ഓൺലൈൻ ആയി നടന്ന ചടങ്ങിനെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം.
പ്രവാസി ഡിജിറ്റൽ മാസിക ഇവിടെ വായിക്കാം
Listen to the most important news from Australia today...
-2021 ജൂലൈ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Tokyo Olympics 2020 has started amid coronavirus restrictions, and surge in Covid cases in Japan is posing a threat to the smooth running of the event. The official opening ceremony is on July 23. Listen to a report.
-2020 ടോക്യോ ഒളിമ്പിക്സ് ജൂലൈ 23 നാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക. കൊറോണവൈറസ് മഹാമാരിക്കെതിരെ ലോക രാജ്യങ്ങൾ പൊരുതുമ്പോൾ ഒട്ടേറെ എതിർപ്പുകളാണ് ഒളിമ്പിക്സ് മത്സരങ്ങളുമായി മുന്നോട്ട് പോകുന്നതിനെതിരെ ഉയർന്നത്. എന്നാൽ വിമർശനങ്ങൾക്ക് നടുവിൽ മത്സരങ്ങൾക്ക് തുടക്കമായി. കൊവിഡ് മഹാമാരിക്കിടയിൽ മുന്നോട്ട് പോകുന്ന ടോക്യോ ഒളിംപിക്സിനെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia today...
-2021 ജൂലൈ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners