
Sign up to save your podcasts
Or


Listen to the most important news from Australia...
-2021 ഓഗസ്റ്റ് രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Covid case numbers are on the rise in Kerala. Health Economist and Covid data expert Rijo M John analyses Kerala's situation.
-ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ സ്ഥിരീകരിക്കുന്നത് ഇപ്പോൾ കേരളത്തിലാണ്. കേരളത്തിലെ പ്രതിരോധ നടപടികൾ പര്യാപ്തമാണോ എന്നതിനെക്കുറിച്ച് ഹെൽത്ത് എക്കോണമിസ്റ്റും കൊവിഡ് ഡാറ്റ വിദഗ്ധനുമായ റിജോ എം ജോൺ വിലയിരുത്തുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
SBS Malayalam had reported about the challenges faced by the Malayalee family based in Orange, NSW in getting an exemption for the travel for their four-year-old daughter who is stuck in Kerala. The family shares their joy after getting approval for travel.
- കേരളത്തിൽ കുടുങ്ങിപ്പോയ മകളെ ഓസ് ട്രേലിയയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട താത് ക്കാലിക വിസയിലുള്ള മലയാളികുടുംബത്തിന്റെ സാഹചര്യം എസ് ബി എസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിലുള്ള ഡോണി ജോസിന്റെയും സിസിലിയാമ്മ ജോസഫിന്റെയും നാല് വയസ്സുള്ള മകൾ ഇവാഞ്ജലിനെ ഓസ് ട്രേലിയയിൽ എത്തിക്കാൻ യാത്രാ ഇളവിനുള്ള അപേക്ഷ രണ്ട് തവണയാണ് നിരസിച്ചത്. എസ് ബി എസ് മലയാളം നൽകിയ റിപ്പോർട്ടുകൾക്ക് ശേഷം ഓസ് ട്രേലിയൻ ബോർഡർ ഫോഴ് സ് യാത്രാ ഇളവ് നൽകുന്ന കാര്യം പുനഃപരിശോധിച്ചു. മകളെ എത്തിക്കാൻ അനുമതി ലഭിച്ച വിശദാംശങ്ങൾ പങ്കുവക്കുകയാണ് ഈ കുടുംബം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.Listen to the most important news from Australia...
-2021 ജൂലൈ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners