
Sign up to save your podcasts
Or


Government has made many changes to the age criteria for COVID vaccination. Has this created a confusion among the people? Has this raised a concern among many? Listen to a report on this. Also, a Melbourne based GP, Dr Pratap John Philip who is participating in COVID vaccination explains about the safety of AstraZeneca vaccine.
-കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിൽ സർക്കാർ നിരവധി തവണ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇത് വാക്സിനെടുക്കുന്നതിൽ ആശയക്കുഴപ്പവും ഒപ്പം ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടോ? ഇക്കാര്യങ്ങൾ ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവയ്ക്കുന്നത് കേൾക്കാം. ഒപ്പം, ആസ്ട്രസെനക്ക വാക്സിൻ എടുക്കുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് വാക്സിനേഷൻ വിതരണത്തിൽ പങ്കുവഹിക്കുന്ന മെൽബണിൽ ജി പി ആയ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നതും കേൾക്കാം....
Family migration makes up almost half of Australia’s annual permanent migration intake this year. With different visas allowing Australian citizens and permanent residents to reunite with their loved ones on Australian soil, here’s what you need to know about Australia’s family stream visas
-ഈ വർഷത്തെ ഓസ്ട്രേലിയൻ കുടിയേറ്റ വിസകളുടെ പകുതിയോളവും നീക്കിവച്ചിരിക്കുന്നത് ഫാമിലി സ്ട്രീം വിസകൾക്കാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിനുള്ള വിസ. ഏതെല്ലാം വിസകളാണ് ഇത്തരത്തിൽ ലഭിക്കുകയെന്നും, ഓരോ വിസയ്ക്കായും എത്ര കാലം കാത്തിരിക്കണമെന്നും കേൾക്കാം...
Listen to the most important news from Australia...
-2021 ഓഗസ്റ്റ് ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പുതിയ വാർത്തകൾ കേൾക്കാം.
Tuesday, August 10 is the census night this year. Why should everyone take part in census? Why is it important? Listen to this report to know this...
-ഓഗസ്റ്റ് 10 ചൊവ്വാഴ്ച നടക്കുന്ന സെൻസസിൽ എന്തുകൊണ്ട് നിങ്ങൾ പങ്കെടുക്കണം എന്നറിയാം...
Listen to the most important news from Australia...
-2021 ഓഗസ്റ്റ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പുതിയ വാർത്തകൾ കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners