
Sign up to save your podcasts
Or


Recent controversies in Kerala around properties especially flats and apartments raises many concerns. Many Australian malayalees invest in real estate in Kerala. Benoy K Kadavan, advocate at High Court of Kerala, speaks about the things to be careful about.
-കേരളത്തിൽ വീടോ ഫ്ലാറ്റോ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം.....
Nine students from the Malayalam language school Pallikkoodam in Sydney's Auburn visited SBS Malayalam studio and shared their experience of learning the language.
-മലയാളത്തോടുള്ള ഇഷ്ടവും മലയാളം പഠിക്കുന്നതിന്റെ വിശേഷങ്ങളും സിഡ്നിയിലെ പള്ളിക്കൂടം മലയാളം സ്കൂളിലെ വിദ്യാർത്ഥികൾ SBS മലയാളം സ്റ്റുഡിയോയിലെത്തി പങ്കുവയ്ക്കുന്നു...
Listen to the most important news from Australia...
-2019 സെപ്റ്റംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to Adelaide based Georgi Thomas who shares his concept of collecting recyclable bottles and cans and earns 10cents each for charity project named 10cents 4 a Family .
-റീസൈക്കിൾ മാലിന്യങ്ങൾ ബിന്നിലേക്ക് കളയുന്നതിന് പകരം ഇവ തിരികെ നൽകി അതുകൊണ്ട് ലഭിക്കുന്ന പണം കൊണ്ട് ആതുര സേവനം നടത്തുന്ന ജോർജി തോമസ് ഇതേക്കുറിച്ച് പങ്കുവയ്ക്കുന്നത് കേൾക്കാം.
A new book was released about Mountain Agriculture and its importance in reducing hunger. Agriculture scientist Prof. Kadambot Siddique was one of the editors of the book. Prof Kadambot Siddique speaks to SBS Malayalam about the importance of creating a Centre Of Excellence in Kerala to tackle the challenges of climate change in the Western Ghats.
-പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കേരളത്തിലെ മലയോര മേഖലകളിൽ കൃഷിരീതികകളിൽ മാറ്റം വേണമെന്ന് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ കൃഷി ശാസ്ത്രജ്ഞൻ പ്രൊഫസർ കദംബോട് സിദ്ദിഖ് പറയുന്നു. മേഖലയിൽ വിദഗ്ധ പഠനത്തിനായി വിപുലമായ പദ്ധതി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം നിർദേശിക്കുന്നു.
SBS Malayalam speaks to four non-Malayalees who learned Malayalam and use it in their everyday life...
-ഒരു ഭാഷ പഠിക്കുമ്പോൾ പുതിയൊരു സംസ്കാരവും പുതിയൊരു ലോകവും കൂടിയാണ് സ്വന്തമാകുന്നത്. മലയാളികളല്ലാതിരുന്നിട്ടും മലയാളം പഠിച്ച, സംസാരിക്കുന്ന ചിലരുടെ കഥകൾ കേൾക്കാം...
Listen to the most important news from Australia
-2019 സെപ്റ്റംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Competition in the banking sector took a big leap forward this week with the launch of a number of online, mobile only banking platforms - neobanks.
-മൊബൈല്ഫോണ് ആപ്പ് വഴി മാത്രം പ്രവര്ത്തിക്കുന്ന ബാങ്കുകള്ക്ക് ഓസ്ട്രേലിയയില് ഔദ്യോഗികമായി തുടക്കമായി.
Sepsis is a medical condition, if not given proper attention, could lead into life threatening situation. Dr Bindu Kunjuraman, General Surgeon and Breast Cancer Specialist in Perth explains.
-ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണത്തിനു വരെ കാരണമാകാവുന്ന സെപ്സിസ് എന്ന രോഗാവസ്ഥയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ...
Listen to the most important news from around Australia...
-2019 സെപ്റ്റംബർ 16ലെ ഓസ്ട്രേലിയയിലെ പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners