
Sign up to save your podcasts
Or


October 5 was World Teacher's Day. Migration of teachers to Australia has a significant place in the history of Australian malayalee migration to Australia. SBS Malayalam speaks to a few teachers about their experiences in settling in Australia.
-ഓസ്ട്രേലിയയിൽ വൈറ്റ് ഓസ്ട്രേലിയ പോളിസി നിലനിന്നിരുന്ന സമയത്ത് കുടിയേറിയിട്ടുള്ള മലയാളികളിൽ കൂടുതലും ഈ തൊഴിൽ രംഗത്തുള്ളവരായിരുന്നു
Protests in Hong Kong continues while authorities resort to tougher measures to bring the situation under control. There are many malayalees who live in Hong Kong. SBS Malayalam speaks to the president of the Malayalee Association of Art and Culture in Hong Kong, Meena Menon about the situation there.
-ഹോങ്കോങ്ങിലെ പ്രതിഷേധ പ്രകടനങ്ങൾ കൂടുതൽ ശക്തമായിരുക്കുന്ന സാഹചര്യത്തിൽ കഠിനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുകയാണ് അധികൃതർ....
The assessment level for international student visa applications for students from India has been changed by Australia. The risk level is changed from 2 to 3. Brisbane based migration lawyer and migration agent from TN Lawyers and Immigration Consultants explains.
-ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസാ അപേക്ഷകൾ പരിഗണിക്കുമ്പോൾ കണക്കിലെടുക്കുന്ന അസസ്മെന്റ് ലെവൽ ഓസ്ട്രേലിയ രണ്ടിൽ നിന്ന് മൂന്നാക്കി ഉയർത്തി...
Listen to today’s most important Australian news…
-2019 ഒക്ടോബർ നാലിലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
In the wake of the Banking Royal Commission, lenders have tightened restrictions, making mortgages and loans harder to get.
But now the big four banks have a new tool to decide how much more debt to give us - comprehensive credit reporting.
-ലോണ് നല്കുന്നതിന് മുമ്പ് ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കുന്നതിന് രാജ്യത്തെ പ്രമുഖ നാലു ബാങ്കുകള് പുതിയ രീതിയിലേക്ക് മാറിയിരിക്കുകയാണ്. ഈ മാറ്റം എന്താണെന്ന് കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്...
Listen to today’s most important Australian news…
-2019 ഒക്ടോബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to today’s most important Australian news…
-2019 ഒക്ടോബർ ഒന്നിലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Dr. Zubair Medammal is India's only recipient of a doctorate in the study of falcons. He was in Australia recently to observe the rare falcons in New South Wales' Orange area and to give a public lecture in the Charles Sturt University. Listen to him about falcons and his dates with the hunter birds.
-മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ ഇരകളെ റാഞ്ചുന്ന, പാസ്പോർട്ടെടുത്ത് വിദേശയാത്ര നടത്തുന്ന ഫാൽക്കൻ പക്ഷികളെക്കുറിച്ച് കേൾക്കാം, അവയെക്കുറിച്ച് ഗവേഷണം നടത്തിയ മലയാളി ശാസ്ത്രജ്ഞനിൽ നിന്ന്...
What has changed in the way you name your child after coming to Australia? How do migrant parents name their newborns? Have the names become more Aussie? SBS Malayalam speaks to some Malayalee parents.
-ഓസീ ശൈലിയിലെ പേരുകളാണോ പരമ്പരാഗത പേരുകളാണോ ഓസ്ട്രേലിയയിൽ ജനിക്കുന്ന കുട്ടികൾക്കു മലയാളി മാതാപിതാക്കൾ തിരഞ്ഞെടുക്കുന്നത്….
Listen about Marameedan, a social satire play staged by Sydney Art Collective...
-സാമൂഹ്യയാഥാര്ത്ഥ്യങ്ങള്ക്കു നേരേ തുറന്നുപിടിച്ച കണ്ണാടിയുമായി സിഡ്നി മലയാളികള് അവതരിപ്പിച്ച മരമീടന് എന്ന നാടകത്തെക്കുറിച്ച്...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners