
Sign up to save your podcasts
Or


Listen to the most important news from Australia...
-2019 ഒക്ടോബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The Indian media was always blamed for sensationalising news. But with the Koodathai serial murder case in Kerala, the Malayalam media industry is receiving the flak like never before. Why is media spending so much time and resources on such cases? Chief of News of Mathrubhumi News Channel Unni Balakrishnan talks to SBS Malayalam.
-കൂടത്തായി പോലുള്ള കൊലപാതകവാര്ത്തകള്ക്ക് മാധ്യമങ്ങള് ഇത്രയധികം പ്രാധാന്യം നല്കുന്നത് ശരിയാണോ?
A Malayalee has won a council election in WA. Shanavas Peter has won the council election in the City of Armadale. He was a candidate in the Ranford Ward.
-വെസ്റ്റേൺ ഓസ്ട്രേലിയയിൽ മലയാളിയായ ഷാനവാസ് പീറ്റർ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ആർമഡേൽ സിറ്റി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഷാനവാസ് വിജയിച്ചത്. തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ ഷാനവാസ് പീറ്റർ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2019 ഒക്ടോബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Anto Mathew, an Uber driver in Adelaide has encountered an attack after he drove a passenger to the destination he requested. Anto shares his frightening experience to SBS Malayalam.
-അഡ്ലൈഡില് മലയാളിയായ ഊബര് ഡ്രൈവര് ആന്റോ മാത്യുവിന്റെ കാര് അക്രമികള് തല്ലിത്തകര്ത്തു. യാത്രക്കിടെയുണ്ടായ ഈ ആക്രമണത്തെക്കുറിച്ച് ആന്റോ മാത്യു എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്..
As Australia is moving into the new assessment model for internationally qualified nurses and midwives, many overseas nurses are concerned about the Objective Structured Clinical Exam (OSCE) which forms a part of the new Outcomes Based Assessment. Here, Dr. Alby Elias who is a member of the Royal Australian and New Zealand College of Psychiatrist's subcommittee on OSCE explains the basic idea of the exam method.
-ആരോഗ്യമേഖലയിലെ രജിസ്ട്രേഷനു വേണ്ടിയുള്ള ഒബ്ജക്ടീവ് സ്ട്രക്ചേര്ഡ് ക്ലിനിക്കില് എക്സാമിനേഷന് (OSCE) പരീക്ഷയുടെ അടിസ്ഥാന രീതികള് എന്തൊക്കെയെന്ന്് ഡോക്ടര്മാര്ക്കായി ഈ പരീക്ഷ നടത്തുന്ന കമ്മിറ്റി അംഗം ഡോ. ആല്ബി ഏലിയാസ് വിശദീകരിക്കുന്നു.
Listen to the most important news from Australia
-2019 ഒക്ടോബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Listen to the most important news from Australia
-2019 ഒക്ടോബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2019 ഒക്ടോബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Indian-origin boy Gautham Santhosh has won the national grass court tennis championship in the under 12 category.
-പന്ത്രണ്ടു വയസിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഗ്രാസ് കോർട്ട് ടെന്നീസിൽ മലയാളിയായ ഗൗതം സന്തോഷ് ചാംപ്യനായി. ഇതേക്കുറിച്ച് ഗൗതമിന്റെ അച്ഛൻ സന്തോഷ് കൃഷ്ണൻകുട്ടി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners