
Sign up to save your podcasts
Or


The bestselling book "Early Indians - the story of our ancestors and where we came from" throws light at some of the erstwhile unclear points of Indian history. Its author Tony Joseph, who is in Australia to attend the Jaipur Literature Festival in Adelaide, talks to SBS Malayalam about the book.
-ഇന്നു കാണുന്ന ഇന്ത്യന് സംസ്കാരം എങ്ങനെയാണ് ഉണ്ടായത്? Early Indians എന്ന ഏറെ ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവ് ടോണി ജോസഫ് എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു.
Oruma Malayalee community in Dubbo, NSW has brought out an Onam video song, after organising a song writing competition.
-ഓണക്കാലം കഴിഞ്ഞെങ്കിലും ഓണവിശേഷങ്ങൾ കഴിയുന്നില്ല. ഒരു ഓണപ്പാട്ട് രചിച്ച്, വീഡിയോ ആൽബമായി പുറത്തിറക്കിയിരിക്കുകയാണ് ന്യൂസൗത്ത് വെയിൽസിലെ ഡബ്ബോയിലുള്ള മലയാളി കൂട്ടായ്മ.
Listen to the most important news from Australia...
-2019 ഒക്ടോബര് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം.
Perth, Gold Coast dump 'major cities' tag to attract more regional migrants, international students. Listen to a report on this.
-ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോള്ഡ് കോസ്റ്റിനെയും, വെസ്റ്റേണ് ഓസ്ട്രേലിയയുടെ തലസ്ഥാനമായ പെര്ത്തിനെയും മെട്രോപൊളിറ്റന് നഗരങ്ങളുടെ പട്ടികയില് നിന്ന് ഒഴിവാക്കി. ഇവിടേക്കുള്ള കുടിയേറ്റം സുഗമമാക്കുന്നതിന് വേണ്ടിയാണ് നടപടി.
Listen to the most important news from Australia...
-2019 ഒക്ടോബര് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം.
Noted folk singer Reshmi Satheesh who has become the voice of environment activists in Kerala shares her thoughts and politics to SBS Malayalam.
-'തോക്കു തോല്ക്കും കാലം വരുംവരെ, ഈ പാട്ടു തോല്ക്കില്ല'
Recent report says that Australians have the world's second-largest household debts. Do Australian Malayalees face growing debt here when compared to India? Listen to the opinions of a few Malayalees.
-ഗാർഹിക കടബാധ്യത കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഓസ്ട്രേലിയ എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട്. ഓസ്ട്രേലിയൻ മലയാളികൾക്ക് ഇന്ത്യയിലെ ജീവിതത്തെ അപേക്ഷിച്ച് കടബാധ്യത കൂടുതലാണോ ? ഇതേക്കുറിച്ച് ചില ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Australian permanent residents who travel to NZ will now require to take an electronic visa. However, the rule change does not affect Australian citizens.
-ന്യൂസിലന്റിലേക്ക് യാത്ര ചെയ്യുന്ന ഓസ്ട്രേലിയൻ പെർമനന്റ് റെസിഡന്റ് ആയിട്ടുള്ളവർക്ക് ഒക്ടോബർ ഒന്ന് മുതൽ ഇലക്ട്രോണിക് വിസ നിർബന്ധമാക്കി. ഇതേക്കുറിച്ച് സിഡ്നിയിൽ പീറ്റേഴ്സൺ ട്രാവൽസിൽ ട്രാവൽ ഏജന്റായ ജിജു പീറ്റർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Listen to the most important news from Australia...
-2019 ഒക്ടോബര് 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം.
Listen to the most important news from Australia...
-2019 ഒക്ടോബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners