
Sign up to save your podcasts
Or


Listen to Ananya Thomas, who does her research in preventive methods used for buildings against bush fire explain about the causes of bush fire in Australia and the methods used by the country to prevent it.
-ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത് തടയാൻ എടുക്കുന്ന കരുതലുകൾ എന്തെല്ലാം ? കാട്ടുതീ കെട്ടിടങ്ങളെ ബാധിക്കുന്നത് എങ്ങനെ തടയാമെന്നതിൽ മെൽബണിൽ ഗവേഷണം ചെയ്യുന്ന അനന്യ തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
The Nursing and Midwifery Board of Australia has introduced new assessment model for internationally qualified nurses and midwives from October. How does the nursing community in Australia and aspiring international nurses react to that?
-വിദേശത്തു നിന്നെത്തുന്ന നഴ്സുമാരുടെ രജിസ്ട്രേഷന് നടപടികളില് ഓസ്ട്രേലിയ വരുത്തിയ മാറ്റത്തോട് നഴ്സിംഗ് മേഖല എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നു കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്...
Listen to the most important news from Australia...
-2019 ഒക്ടോബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Listen to K J Padmakumar, Senior Manager, NRI division of KSFE who tells about the expansion of Pravasi chitti to Australia.
-പ്രവാസികള്ക്കു വേണ്ടിയുള്ള കേരള സർക്കാരിന്റെ സമ്പാദ്യപദ്ധതിയായ പ്രവാസി ചിട്ടി ഇപ്പോള് ഓസ്ട്രേലിയ ഉള്പ്പെടെയുള്ള രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
Australia has different programs to promote and support businesses. One of them is export grant. Jube Kunnel, who works as Financial Controller in Melbourne explains.
-ബിസിനസ്സ് രംഗത്തിന് സഹായമാകുന്ന എക്സ്പോർട്ട് ഗ്രാന്റിന് ആർക്കെല്ലാം അപേക്ഷിക്കാം?
A Malayalam short film based on the theme of snake boat race - Spirit of Kerala has won the people's choice award for My Rode Reel International Short film competition in Australia. Listen to Arun Joseph, the director of the short film which has captured the emotions of Kerala's won boat race,
-വള്ളംകളി ആസ്പദമാക്കി കേരളത്തിൽ നിർമിച്ച സ്പിരിറ്റ് ഓഫ് കേരള എന്ന ഹ്രസ്വചിത്രം ഒരു ഓസ്ട്രേലിയൻ അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്.
Listen to the most important news from Australia
-2019 ഒക്ടോബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
A number of Malayalee kids were selected to play in the U-15 national level badminton tournament held Brisbane. Here is a report on this.
-ബ്രിസ്ബൈനിൽ നടന്ന U-15 ദേശീയ ബാഡ്മിന്റൺ മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ആറ് മലയാളി കുട്ടികളാണ് പങ്കെടുത്തത്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Listen to the most important news from Australia
-2019 ഒക്ടോബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Listen to today’s most important Australian news…
-2019 ഒക്ടോബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners