Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • എ​ല​മ്പ്ര​യെ​പ്പ​റ്റി പൗ​ലോ കൊ​യ് ലോ ​കേ​ട്ടി​ട്ടി​ല്ല​ല്ലോ

    മ​ല​പ്പു​റം ജി​ല്ല​യി​ലെ എലമ്പ്രയിൽ സ്കൂൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പരിഹാരം കാണാത്ത ഭരണകൂടനിസംഗത ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ


    5 min
  • ക​ക്ഷി ​രാ​ഷ്ട്രീ​യ പ​രി​ശീ​ല​ന ക​ള​രി​യോ​? പ​​ഞ്ചാ​​യ​​ത്തിരാ​​ജ്

    ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ മു​​ത​​ൽ ജി​​ല്ല പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ വ​​രെ​​യു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ളെ രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ അ​​തി​​പ്ര​​സ​​രം വി​​ഴു​​ങ്ങാ​​ൻ അ​​നു​​വ​​ദി​ക്കു​​മോ എ​​ന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • Madhyamam Editorial

    ഏകപക്ഷീയമായ ഗസ്സ സമാധാന പദ്ധതി ഐക്യരാഷ്ട്ര രക്ഷാസമിതി അംഗീകരിച്ചിട്ട് ഒരാഴ്ചയോളമാവുന്നു. എന്നാൽ, അടിയന്തിരമായി നടപ്പാ​കേണ്ടിയിരുന്ന വെടിനിർത്തൽ കരാർ ഒരുദിവസം പോലും നടപ്പായില്ല. ഒക്ടോബർ 11ന് പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തലിനുശേഷം നവംബർ 23 വരെ ഇസ്രായേൽ 338 ഫലസ്തീൻകാരെയൊണ് കൊലപ്പെടുത്തിയത്; അതിൽ 69 പേരെങ്കിലും കുട്ടികളാണ്. ഈ പശ്ചാത്തലത്തിൽ യു.എൻ രക്ഷാസമിതിയുടെ നടപടികളെ വിമർശനാത്മകമായി ചർച്ച ചെയ്യുകയാണ് ഇന്നത്തെ മാധ്യമം എഡിറ്റോറിയൽ

    5 min
  • വി​ധി വ​ന്നു; ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി

    ബി​ല്ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ര​ള​മ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​ർ​ക്കാ​ർ-​ഗ​വ​ർ​ണ​ർ ഏ​റ്റു​മു​ട്ട​ൽ ഇ​നി​യും തു​ട​രാ​നാ​ണ് സാ​ധ്യ​തയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡി​റ്റോറിയൽ

    6 min
  • ഇല്ല, അഖ്‍ലാഖ് ജീവിച്ചിരുന്നിട്ടേയില്ല

    ഒരു ജനാധിപത്യ രാജ്യത്തെ നിയമവാഴ്ചയെ എങ്ങനെ അട്ടിമറിക്കാം എന്നതിന്റെ ഏറ്റവും ചിട്ടയാർന്ന ഉദാഹരണമാണ് ദാദ്രിയിലെ ആൾക്കൂട്ടക്കൊലക്കേസ് എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • ഹ​​സീ​​ന​​ക്ക് തൂ​​ക്കു​​മ​​രം?

    താ​​ൻ ത​​ട്ടി​​ക്കൂ​​ട്ടി​​യ വാ​​ർ ക്രൈം ​​ട്രൈ​​ബ്യൂ​​ണ​​ൽ, ലോ​​ക

    മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ഘ​​ട​​ന​​ക​​ളു​​ടെ എ​​തി​​ർ​​പ്പ് തൃ​​ണ​​വ​​ൽ​​ഗ​​ണി​​ച്ച് പ്ര​​തി​​പ​​ക്ഷ നേ​​താ​​ക്ക​​ളെ വി​​ചാ​​ര​​ണ പ്ര​​ഹ​​സ​​നം

    ന​​ട​​ത്തി തൂ​​ക്കി​​ലേ​​റ്റി​​യ​​പ്പോ​​ൾ ഇ​​ങ്ങ​​നെ​​യൊ​​രു തി​​രി​​ച്ച​​ടി ഹ​​സീ​​ന​ പ്ര​​തീ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യി​​ല്ല


    5 min
  • Madhyamam Editorial

    വോട്ടർപട്ടിക പരിഷ്‍കരണത്തിനായി തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് അനാവശ്യ തിടുക്കവും ധിറുതിയുമാണെന്ന വിമർശനങ്ങൾക്കിടെ ജോലിഭാരം താങ്ങാനാവാതെ സംസ്ഥാനത്തെ ഒരു ബൂത്ത് ലെവൽ ഓഫിസർ ജീവനൊടുക്കിയിരിക്കുന്നു. യാതൊരു ഗൃഹപാഠവുമില്ലാതെ ഒരു സുപ്രഭാതത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച പരിഷ്കരണത്തിന്റെ ആദ്യ രക്തസാക്ഷിയാണിതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners