Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • ക്രി​മി​ന​ലു​ക​ൾ​ക്ക് ശി​ക്ഷ, അ​തി​ജീ​വി​ത​ക്ക് നീ​തി?

    അന്വേഷണവും വിചാരണയും വിവാദങ്ങളുമായി വർഷങ്ങൾ നീണ്ടുപോയ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പറഞ്ഞതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. കേസ് അപ്പീൽ കോടതിയിലേക്ക് പോകുമെന്നും ഉറപ്പായി കഴിഞ്ഞു. അ​തി​ജീ​വി​ത​ക്ക് നീ​തി ല​ഭ്യ​മാ​ക്കാ​നും പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുമാകാം എന്ന ധാരണ തിരുത്താനും വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കി​യേ മ​തി​യാ​വൂ. ​അന്ത​സ്സും അ​ഭി​മാ​ന​വും അ​ടി​യ​റവെ​ക്കാ​തെ വ​നി​ത​ക​ൾ​ക്ക് ജോ​ലി ചെ​യ്യാ​ൻ പ​റ്റു​ന്ന ലോ​ക​മാ​ണ് സി​നി​മ എ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കേ​ണ്ട​തു​ണ്ടെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.

    6 min
  • തിരിച്ചറിവിന്‍റെ വിധിയെഴുത്ത്​ | Madhyamam Editorial

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഇന്ന് നടക്കുമ്പോൾ, ത്രിതല പഞ്ചായത്തുകളുടെ അധികാരാവകാശങ്ങൾ തിരിച്ചുപിടിക്കാനുള്ള വഴികളാലോചിക്കുന്നതിനു പകരം കക്ഷിരാഷ്ട്രീയ വഴക്കുകളിൽ കുരുക്കിയിടാനുള്ള ശ്രമമാണ്​ ഇത്തവണ പ്രചാരണത്തിൽ കണ്ടതെന്ന് പറയുകയാണ് എഡിറ്റോറിയൽ...

    5 min
  • പൗരരെ പുറത്താക്കുന്നത് ശിക്ഷാർഹമല്ലേ? | Madhyamam Editorial

    ഇന്ത്യൻ ഭരണകൂടം ബംഗ്ലാദേശിലേക്ക് തള്ളിയ പശ്ചിമബംഗാൾ സ്വദേശികളെ തിരികെയെത്തിച്ച പശ്ചാത്തലത്തിൽ, ദുർബലരായ പൗരർക്കു മേൽ ഭരണാധികാരത്തിന്റെ കനത്തഭാരം എപ്രകാരം പീഡനമേൽപ്പിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കേസെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    5 min
  • അ​തി​തീ​വ്ര കാ​ലാ​വ​സ്ഥ​യും ഉ​ന്മാ​ദ രാ​ഷ്ട്രീ​യ​വും

    മാ​റി​യ കാ​ലാ​വ​സ്ഥ​യി​ൽ രാ​ജ്യ​വും ഭ​ര​ണ​കൂ​ട​വും ആ​വി​ഷ്ക​രി​ക്കേ​ണ്ട പു​തി​യ ശീ​ല​ങ്ങ​ളെ​യും ന​യ​ങ്ങ​ളെ​യും കു​റി​ച്ച് ‘ക്ലൈ​​മ​​റ്റ് ഇ​​ന്ത്യ 2025’ ​റി​പ്പോ​ർ​ട്ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ലോ​ച​നാ​വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • സദാചാര രാഷ്ട്രീയവും രാഷ്ട്രീയക്കാരുടെ സദാചാരവും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയത്തിലെ ധാർമികതയെക്കുറിച്ച് ഗൗരവമായ പുനർചിന്ത ആവശ്യമാണെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • യുക്രെയ്​നെ അമേരിക്ക നയിക്കുന്നതെങ്ങോട്ട്?

    ശക്തന്മാർക്കിടയിൽ സമാധാനത്തിന്റെ ശക്തി തെളിയിക്കേണ്ട ഐക്യരാഷ്ട്ര സഭ പരമ നിസ്സഹായതയും നിഷ്ക്രിയത്വവും കാട്ടിയപ്പോൾ യുദ്ധത്തിൽ തന്നെ ഒരുവിധത്തിൽ കക്ഷിയായ അമേരിക്കയാണ് ഇപ്പോൾ സമാധാന പദ്ധതിയുമായി മുന്നോട്ടുവരുന്നത്.


    7 min
  • സ​ഞ്ചാ​ർ​സാ​ഥി​യു​ടെ ദു​രൂ​ഹ​വ​ര​വ്

    ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന എ​ല്ലാ സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളി​ലും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നീ​ക്കം ചെ​യ്യാ​നാ​വാ​ത്ത വി​ധ​ത്തി​ൽ സ​ഞ്ചാ​ർ​സാ​ഥി ആ​പ്പ് നി​ർ​ബ​ന്ധ​മാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശം വിവാദമായിരിക്കുകയാണ്. 120 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള, ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഫോ​ൺ വി​പ​ണി​യാ​യ ഇ​ന്ത്യ​യി​ൽ ഇ​തു​പോ​ലൊ​രു ആ​പ്പ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന്റെ പ​രി​ണ​തി എ​ന്താ​യി​രി​ക്കും?

    5 min
  • മാപ്പിരക്കുന്ന നെതന്യാഹു

    അഴിമതി കേസുകളിൽ മാപ്പുതരണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന് ബിന്യമിൻ നെതന്യാഹു കത്തെഴുതിയതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

    5 min
  • തിരുത്തിത്തിരുത്തി തെറ്റിക്കരുത് | Madhyamam Editorial

    കോടതിയുടെ ഒരു ബെഞ്ച് തീർപ്പുകൽപിച്ച കാര്യത്തിൽ പിന്നീട് മറ്റൊരു ബെഞ്ച് മറ്റൊരു തീർപ്പുണ്ടാക്കുന്ന പ്രവണതയെക്കുറിച്ച് സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ നിരീക്ഷണത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

    5 min
  • ആശുപത്രികൾ ചൂഷണകേന്ദ്രങ്ങളാകരുത്

    സർക്കാർ, സ്വകാര്യ ചികിത്സാ സ്ഥാപനങ്ങൾക്കായി കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്​​മെന്റ് ആക്ടിന്‍റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners