Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • എസ്.ഐ.ആർ വേണ്ടത് പട്ടികക്കല്ല, തെരഞ്ഞെടുപ്പ് നടത്തിപ്പിനാണ് | Madhyamam Editorial

    ജനങ്ങളെയും പ്രതിപക്ഷകക്ഷികളെയും ഇരുട്ടിലാക്കി, വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് നടത്തേണ്ട ഒന്നാണോ തെരഞ്ഞെടുപ്പ് എന്ന ചോദ്യം ഉറക്കെതന്നെ മുഴങ്ങേണ്ട സമയമായെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിൽ...

    5 min
  • ഭരണത്തുടർച്ചയുടെ നാനാർഥങ്ങൾ

    ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു-ബി.ജെ.പി മുന്നണി എക്സിറ്റ് പോൾ പ്രവചനങ്ങളെ കവച്ചുവെക്കുന്ന വിജയം നേടിയത് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    7 min
  • വിശപ്പിന്റെ വിളി | Madhyamam Editorial

    ലോക പട്ടിണിപ്പട്ടികയിൽ രാജ്യം ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും എത്രയോ പിറകിലാകാൻ കാരണമെന്ത് എന്ന ഗൗരവതരമായ ചോദ്യത്തിന് ഉത്തരം കണ്ടേതീരൂ എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

    6 min
  • സിറിയൻ പ്രസിഡന്‍റിന്‍റെ ചരിത്രം കുറിച്ച വൈറ്റ് ഹൗസ് സന്ദർശനം

    ‘തിന്മയുടെ അച്ചുതണ്ടാ’യി യു.എസ് വ്യവഹരിച്ചുപോന്ന നാലു രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ നാലാമതായിരുന്ന സിറിയയുടെ സാരഥിയെയാണ് കഴിഞ്ഞ ദിവസം ട്രംപ് ഹൃദ്യമായി സ്വീകരിച്ചത്

    7 min
  • ഒ​രു​മി​ക്കു​ക, ഭീ​ക​ര​ത​യു​ടെ വേ​ര​റു​ക്കാ​ൻ

    ഇ​ന്ത്യ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്താ​ൻ

    എ​ന്നീ ഭൗ​മ​മേ​ഖ​ല​യി​ലെ സ​മാ​ധാ​ന പ്ര​ക്രി​യ

    വി​ജ​യി​ക്കു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ

    ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള പോം​വ​ഴി

    6 min
  • സിസ്റ്റം എന്നാണ് നേരെയാവുക?

    കേരളത്തിന്റെ ആരോഗ്യ മാതൃകയെ തന്നെ ചോദ്യമുനയിൽ നിർത്തുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നു കേൾക്കുന്നത്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു പ്രസവാനന്തരം അണുബാധയെ തുടർന്ന് തിരുവനന്തപുരത്ത് യുവതിടെ മരണം. ആരോഗ്യ മേഖലയിലെ വിവിധ സൂചികയിൽ മുൻനിരയിലുള്ള കേരളത്തിന്റെ പ്രതിച്ഛായക്ക് കനത്ത പ്രഹരമേൽപിക്കുന്നതാണ് ഒന്നിനുപിറകെ ഒന്നായി ഉണ്ടാവുന്ന പിഴവുകൾ.

    5 min
  • സൈബർ കുറ്റങ്ങൾ മുതൽ അധികൃത ‘വീഴ്ച’ വരെ | Madhyamam Editorial

    സൈബർ കുറ്റകൃത്യങ്ങൾ വോട്ടുതട്ടിപ്പ് മുതൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ്, ഓൺലൈൻ ബാലപീഡനം, ബാങ്ക് തട്ടിപ്പ്, വ്യാജവിവരങ്ങളും വരെ ഗുരുതരാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    5 min
  • കുരക്കുന്നവർ കുരക്കട്ടെ-നീതിപീഠമേ മുന്നോട്ട്

    ഇന്ത്യയിൽ ഓരോ വർഷവും നായ്ക്കളുടെ ആക്രമണവും പേവിഷബാധ മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കംചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറുകളോട് ഉത്തരവിട്ട ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്‍റെ ഇടപെടലിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

    5 min
  • സ​മ്മ​തി​ദാ​യ​ക പ​ട്ടി​കക​ളി​ലെ അ​ട്ടി​മ​റി | Madhyamam Editorial

    വോട്ടർ പട്ടികയിലെ തിരിമറിയുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സ​ർ​ക്കാ​റി​ന് നി​യ​ന്ത്രി​ക്കാ​വു​ന്ന അ​വ​സ്ഥാ​വി​ശേ​ഷം ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​വേ​രി​ന് ക​ത്തി​വെ​ക്കു​ന്ന​താണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..


    5 min
  • മംദാനി ന്യൂയോർക് മേയറാവുമ്പോൾ

    പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെയും അമേരിക്കൻ വലതുപക്ഷത്തിന്റെയും പ്രചണ്ഡമായ എതിർപ്പുകളെ തൂത്തെറിഞ്ഞ് ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയത്തെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    7 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners