
Sign up to save your podcasts
Or


ആശുപത്രിക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണകവചം തീർക്കാനുള്ള സർക്കാർ സൗമനസ്യത്തിൽനിന്ന് ഒരിത്തിരി മതിയായിരുന്നു നീതിക്കുവേണ്ടി പിടയുന്ന ഒരു പെൺജീവിതത്തിന് ആശ്വാസം പകരാൻ..
കേന്ദ്ര ഏജൻസികളുടെ പ്രവർത്തന സ്വാതന്ത്ര്യം അപകടകരമായ വിധത്തിൽ ഹനിക്കുകയും ഭരണവർഗത്തിന്റെ ചട്ടുകം മാത്രമായി മാറ്റുകയും െചയ്യുന്നതിനെതിരായ വിമർശനം
കാലാവസ്ഥാ പ്രശ്നങ്ങളിൽ കാഴ്ചപ്പാടും നിലപാടുകളുമുള്ള ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവാകുമ്പോൾ പ്രതീക്ഷക്ക് എന്തെങ്കിലും വകയുണ്ടോയെന്ന് പരിശോധിക്കുന്നു
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്രയുടെ ലക്ഷ്യങ്ങളും പ്രസക്തിയും പരിശോധിക്കുന്നു
കാലാവസ്ഥാ പ്രതിസന്ധി ലോകമാകെ വെല്ലുവിളികളുയർത്തുകയാണ്. ഇനിയും കണ്ണു തുറക്കാൻ വൈകിയാൽ...
2002 ലെ ഗുജറാത്ത് വംശഹത്യക്കിടെ ബൽക്കീസ് ബാനുവിനും കുടുംബത്തിനുമെതിരെ സമാനതകളില്ലാത്ത ക്രൂരത പ്രവർത്തിച്ച 11 കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. അസാധാരണമായ ഈ അനീതിക്കെതിരെ കാര്യമായ ഒരു പ്രതികരണവും ഉയരാത്തതിലെ ഞെട്ടലും ആശങ്കയും പങ്കുവെക്കുന്നു..
സമരച്ചൂടിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം. ക്ഷേമസങ്കൽപത്തിൽ പടുത്തുയർത്തിയ ഒരു രാജ്യത്തിന് കണ്ണും കാത്തും പൊത്തിയിരിക്കാനാകാത്തവിധം കാതലുള്ള ആകുലതകളും ആശങ്കകളുമാണ് സമരക്കാർ ഉയർത്തുന്നത്..
ആധുനിക ജനാധിപത്യ മതേതര ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കിമാറ്റുന്നത് സംബന്ധിച്ച് സന്ന്യാസിമാരുടെ സമ്മേളനത്തിലവതരിപ്പിച്ച നിർദേശങ്ങളുടെ പരിഹാസ്യത തുറന്നുകാണിക്കുന്നു
വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം. ഒരു രാജ്യമെന്ന നിലയിൽ നമ്മുടെ അഭിമാനകരമായ ചരിത്രവും വർത്തമാന കാല യാഥാർഥ്യങ്ങളും താരതമ്യം ചെയ്യുന്നു
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners