
Sign up to save your podcasts
Or


ലോകം യുദ്ധഭീതിയിൽ നിൽക്കുന്ന ഘട്ടത്തിൽ ചരിത്രത്തിലെ കൊടും ഭീകരതയുടെ ഒാർമനാൾ കൂടി വരുമ്പോൾ നമ്മൾ മറവിയിലേക്ക് തള്ളാതിരിക്കേണ്ടതാണിവയെല്ലാം...
ആമിർഖാന്റെ പുതിയ ബോളിവുഡ് ചിത്രത്തിനെതിരായ ആസൂത്രിത പ്രചരണത്തിന് പിറകിലെ അജണ്ടകൾ പരിശോധിക്കുന്നു
ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങളുടെ വായ്മുഖത്ത് നിൽക്കുന്ന കേരളം ഒാർത്തിരിക്കേണ്ട കാര്യങ്ങൾ ഉണർത്തുന്നു
ലഖിംപുർ ഖേരിയിലെ കർഷകഹത്യയിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രിപുത്രന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ
സംസ്ഥാനത്തെ കർഷകർ ദുരിതങ്ങളിലാണ്. കർഷക രുടെ പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ സഹതാപ വാക്കുകൾക്കും വാഗ്ദാനങ്ങൾക്കും അപ്പുറത്തുള്ള ഇടപെടലുകളും ചുവടുവെപ്പുകളും അനിവാര്യമാണ്
നാമൊരു സ്വതന്ത്രരാജ്യമായിട്ട് ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും വിസർജ്യത്തിൽ കഴിയുകയാണ്
മനുഷ്യരക്തം പുരണ്ട കരങ്ങൾ പരസ്പരം ചൂണ്ടി ആരോപണ പ്രത്യാരോപണങ്ങൾ മുഴക്കുകയാണ് ലോക നേതാക്കൾ. സ്വന്തം താൽപര്യങ്ങൾക്കായി രക്തം ചിന്താൻ മടിയില്ലാത്ത ഇൗ നേതൃത്വത്തിനെതിരെയാണ് എഡിറ്റോറിയൽ
വൈഞജാനിക മേഖലകളിൽ പ്രവർത്തിക്കുന്നവരോട് ഇന്ത്യ സർക്കാറിൽ നിന്നുണ്ടായ തെറ്റായ ചില നടപടികളുടെ പശ്ചാത്തലത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നു
ട്രേഡ് യൂനിയനുകളോടും സർവിസ് സംഘടനകളോടും അവർ നടത്തുന്ന സമരങ്ങളോടും ജനങ്ങൾക്ക് പുച്ഛമുണ്ടാകാൻ കാരണമെന്ത്, സമരം വിജയിപ്പിക്കാൻ അക്രമം നടത്തേണ്ടിവരുന്നതെന്തുകൊണ്ട് എന്നൊക്കെ ട്രേഡ് യൂനിയൻ നേതാക്കൾ ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
സർക്കാറിന്റെ നയനിലപാടുകളിലോ അന്യായനിയമങ്ങളിലോ നടപടികളിലോ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുക ഭരണകൂടങ്ങളുടെ ഹോബിയായി കഴിഞ്ഞ നിലവിലെ ചുറ്റുപാടിൽ ദുർവിനിയോഗം ചെയ്യപ്പെടാൻ ഏറെ സാധ്യതയുള്ളതാണ് പാർലമെന്ററിന്റെ പരിഗണനയിലുള്ള ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners