Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • Madhyamam Editorial | ത​ല ത​ക​ർ​ത്ത ക​ല്യാ​ണം | 16 February, 2022

    വിവാഹാഘോഷങ്ങളുടെ പേരിൽ നടക്കുന്ന ആഭാസങ്ങൾ അതിരുവിടുന്നതിന്റെ അവസാന ഉദാഹരണമായിരുന്ന കണ്ണൂരിൽ ഒരാളുടെ മരണത്തിൽ കലാശിച്ച സംഭവം. സമൂഹത്തിന്റെ ഇടപെടൽ ആവശ്യമായ ഗുരുതര പ്രശ്നത്തിലേക്ക്  ശ്രദ്ധ ക്ഷണിക്കുന്നു

    6 min
  • Editorial | മ​റു​പ​ടി കൊ​ടു​ക്കാം, പ്ര​വൃ​ത്തി​യി​ലൂ​ടെ

    ഇന്ത്യയിലെ വിദ്വേഷ പ്രവർത്തനങ്ങൾ സംബന്ധിച്ച്  രാജ്യാന്തര ഏജൻസികളും വിദേശ പ്രതിനിധികളും നിലപാടുകളെടുക്കുമ്പോൾ വസ്തുതകൾ നിരത്തി പ്രതിരോധിക്കാനാകുന്ന തരത്തിൽ നാം ഉയരുകയാണ് വേണ്ടതെന്നും അല്ലാതെ മുഖം മോശമായതിന് കണ്ണാടി ഉടച്ചിട്ട് കാര്യമില്ലെന്നും ഒാർമപ്പെടുത്തുന്നു

    6 min
  • കേരളത്തെച്ചൂണ്ടി യോഗി ഭയപ്പെടുത്തുന്നതെന്താണ്​

    ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെയടക്കം കരുവാക്കി നടത്തിയ അപകടകരമായ പ്രസ്താവനയുടെ പിറകിലെ സൃഗാല ബുദ്ധി പരിശോധിക്കുന്നു...

    6 min
  • ലോകായുക്ത വെറുമൊരു ഓംബുഡ്സ്മാൻ

    ലോകായുക്ത നിയമഭേദഗതിയിൽ കഴിഞ്ഞ ദിവസം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചതോടെ ഇനിയങ്ങോട്ട് ലോകായുക്ത എന്ന അർധ ജുഡീഷ്യൽ സ്ഥാപനത്തിന് വെറും ഓംബുഡ്സ്മാന്റെ ദൗത്യമേയുള്ളൂവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    7 min
  • Editorial | ഭരണഘടനയെ ഭരണകൂടം തോൽപിക്കുകയാണോ​?

    ഇന്ത്യയിൽ തങ്ങളുടെ ഏകശില സംസ്കാരമേ വിലപ്പോവൂ എന്ന ഫാഷിസ്റ്റു സന്ദേശം സ്ഥാപിച്ചെടുക്കാനാണ് സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നത്. അതിൽ അവർ വിജയിക്കുന്നുവെന്ന് തെളിയിക്കുന്നു കർണാടകയിലെ വലതു ബി.ജെ.പി സർക്കാറിന്റെയും കേരളത്തിലെ ഇടതുസർക്കാറിന്റെയുമൊക്കെ നിലപാടുകൾ... 

    7 min
  • Editorial | ഇനിയൊരു ലത ഇല്ല...

    നേർത്തൊരു നാദം കൊണ്ട് കോടിക്കണക്കിന് ഹൃദയങ്ങളിൽ നിലക്കാത്ത നിലാമഴ പെയ്യിച്ച ഇതിഹാസ ഗായിക ലതാ മ​​ങ്കേഷ്കർ വിടവാങ്ങിയിരിക്കുന്നു. കാതുകളിലൂടെ മനുഷ്യ ഹൃദയങ്ങളിലേക്ക്  പൂമരങ്ങൾ നിറഞ്ഞ ഒരു വഴിയുണ്ടെന്ന് കാണിച്ചുതന്ന ആ നാദവിസ്മയത്തിന് അന്ത്യാഞജലി...

    6 min
  • Editorial | അവർ നമ്മുടെ മക്കളാണ്​

    പല കാരണങ്ങളാൽ വീടുകളുടെ സുരക്ഷിത്വം നഷ്ടപ്പെട്ടവരാണ് നമ്മുടെ സർക്കാർ ബാലികാ മന്ദിരങ്ങളിലുള്ളത്.  വെള്ളിമാട്​കുന്നിലെ സർക്കാർ ബാലികാമന്ദിരത്തിൽനിന്ന്​ ആറ്​ കുട്ടികൾക്ക് രക്ഷപ്പെട്ടോടേണ്ട സാഹചര്യമുണ്ടായത് ഒരു സമൂഹമെന്ന നിലയിൽ അതിഗൗരവത്തോടെ പരിഗണിച്ച് പരിഹാരമുണ്ടാക്കേണ്ട പ്രശ്നങ്ങൾ അവിടെ നിലനിൽക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണ്..

    5 min
  • Editorial | യാഥാർഥ്യബോധത്തിന്​ എത്ര വിഹിതം?

    ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് അടിസ്ഥാന വിഭാഗങ്ങളെയോ യഥാർഥ പ്രശ്നങ്ങളെയോ തൊടുക പോലും ചെയ്തില്ലെന്ന വിമർശനമുയർത്തുകയാണ് എഡിറ്റോറിയൽ

    6 min
  • Editorial | പെഗസസ്: രാജ്യസുരക്ഷ തന്നെയാണ് വിഷയം

    അടിമുടി ദുരൂഹത നിറച്ച പെഗസസ് ചാരസോഫ്റ്റുവെയർ ഇടപാട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇന്ത്യൻ ഭരണകൂടം തന്നെ രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിൽ ഇടപാട് നടത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ അവശേഷിക്കുന്ന പ്രതീക്ഷ കോടതിയിൽ മാത്രമാണെമന്ന് ചൂണ്ടികാട്ടുന്നു

    7 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners