
Sign up to save your podcasts
Or


കേന്ദ്ര റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിനെതിരെ ബിഹാറിൽ തുടങ്ങിയ പ്രക്ഷോഭം യുവാക്കളിൽ നിന്ന് യുവാക്കളിലേക്കെന്നവണ്ണം പടർന്നു കയറുകയാണ്. രാജ്യത്തെ അസംതൃപ്തരായ യുവസമൂഹമാണ് ഈ പ്രക്ഷോഭത്തിന്റെ അടിക്കനൽ..
സെക്കുലർ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് രാജ്യം എന്ന് ഭരണഘടനയിൽ എഴുതിവെച്ച ഇന്ത്യ ആ പേരിന് അർഹമായ പാതയിലൂടെയാണോ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന ചോദ്യം മുമ്പെന്നത്തേക്കാളും പ്രസക്തമായിത്തീർന്നിരിക്കുന്നു
സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാനുള്ള പുതിയ നീക്കത്തിലാണ് ഇസ്രയേൽ. ഭരണകൂടത്തിനും സ്ഥാപിത താൽപര്യക്കാർക്കും അഹിതകരമായതൊന്നും മറ്റാരും കാണുകയും കേൾക്കുകയും ചെയ്യേണ്ടെന്ന തീർപ്പിന്റെ അപകടങ്ങൾ ഒാർമപ്പെടുത്തുന്നു
സംവരണം സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ വിധിന്യായത്തിലെ ഗുണദോഷങ്ങൾ വിശകലനം ചെയ്യുന്നു
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിന് വഴങ്ങാൻ നിർബന്ധിതരാക്കിയും, അവരുടെ സ്ഥലംമാറ്റവും ചുമതലമാറ്റങ്ങളും കേന്ദ്രത്തിന് വിധേയമാക്കിയും സംസ്ഥാനങ്ങളുടെ മേലുള്ള ഉദ്യോഗസ്ഥ പിടിമുറുക്കൽ ശക്തമാക്കാനാകുമെന്ന മോദി സർക്കാറിന്റെ കണക്കുകൂട്ടൽ തുറന്നു കാണിക്കുന്നു
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാൻ ഒരു ഇടതുപക്ഷ പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കാനാകാത്ത വർഗീയ കാർഡുകളാണ് കേരളത്തിൽ സി.പി.എം പലപ്പോഴും പുറത്തെടുക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് പാർട്ടി പുറത്തെടുക്കുന്ന ഇത്തരം കാർഡുകൾ കേരളീയ സമൂഹത്തിലുണ്ടാക്കുന്ന അപരിഹാര്യമായ വിടവുകളെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയാണ് എഡിറ്റോറിയൽ
ആഭ്യന്തര പ്രശ്നങ്ങളിൽപ്പെട്ടുയറുന്ന യമനിലെ അസ്വസ്ഥതകൾ മറ്റു രാജ്യങ്ങളിലേക്ക് കൂടി പടരുന്നതിെൻറ അപകടകരമായ സൂചനയായിരുന്ന തിങ്കളാഴ്ച അബൂദബിയിലുണ്ടായ സ്ഫോടനം. ഇൗ സാഹചര്യത്തിൽ സമാധാനം നിലനിർത്താൻ ലോകരാജ്യങ്ങളുടെയാകെ ഇടപെടലിന് ആഹ്വാനം ചെയ്യുന്നു....
ജാതിപ്രശ്നത്തെ അയോധ്യ, മഥുര പോലുള്ള മതവർഗീയ കാർഡുകൊണ്ടു മറച്ചുകളയാനാണ് ബി.ജെ.പി ശ്രമിച്ചത്. അത് അത്ര എളുപ്പമല്ല എന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നതെന്ന് പറയുകയാണ് എഡിേറ്റാറിയൽ
കെ റെയിലിന് കീഴിലെ സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ സംബന്ധിച്ച ആശങ്കകളും വിവാദങ്ങളും പദ്ധതിയുടെ തുടക്കം മുതൽ അന്തരീക്ഷത്തിലുണ്ട്. നിരന്തര സമ്മർങ്ങൾക്കൊടുവിൽ പുറത്തുവിട്ട വിശദ പദ്ധതി രേഖയും വിവാദങ്ങളിൽ കഴമ്പുണ്ടെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ഇൗ സന്ദർഭത്തിൽ സർക്കാർ കൂടുതൽ തുറന്ന ചർച്ചകൾക്ക് തയാകാണമെന്ന് ആഹ്വാനം ചെയ്യുന്ന എഡിറ്റോറിയൽ
കോവിഡിന്റെ അസാധാരണ സാഹചര്യത്തെ മറയാക്കി കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ നടത്തിയ തീവെട്ടി കൊള്ളയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners