
Sign up to save your podcasts
Or


വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള നീക്കവും അതിന്റെ നടപടിക്രമങ്ങളിൽ തന്നെ ഉൾച്ചേർന്ന ജനാധിപത്യവിരുദ്ധതയും പരിശോധിക്കുകന്ന എഡിറ്റോറിയൽ
പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്ക് ഇരയാകേണ്ടി വന്ന ദലിത് ബാലികക്ക് നഷ്ടപരിഹാരം നൽകാനുള്ള ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ പൊലീസ് സംവിധാനത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കാനിരിക്കെ വിദ്യാർഥികളുടെയും ബസ് യാത്രനിരക്ക് വർധിപ്പിക്കുമെന്നാണ് അറിയുന്നത്. എന്നാൽ, ഇതിനിടയിൽ സ്കൂളുകളിലേക്ക് ബസ് യാത്ര ചെയ്യുന്ന വിദ്യാർഥികൾ അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശലംഘനവും അവഹേളനവും ചൂണ്ടിക്കാട്ടുകയാണിവിടെ. കുട്ടികളുടെ മനസ്സിനെ മുറിവേൽപിക്കുന്ന ഈ അതിക്രമത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ.
12 മണിക്കൂറിനിടെ രണ്ട് കൊലപാതക വാർത്തകളാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന് കേരളം കേട്ടത്. സംസ്ഥാനത്തെ മൊത്തം ജനങ്ങളുടെ സമാധാന ജീവിതത്തിന് മുകളിൽ ഭീതിയുടെ കരിനിഴൽ വീഴ്ത്തികൊണ്ട് അരങ്ങേറുന്ന ഈ നെറികെട്ട രാഷ്ട്രീയക്കളിയെ അപലപിക്കുകയും പൊലീസടക്കമുള്ള സംവിധാനങ്ങളുടെ വീഴ്ച തുറന്നു കാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ
തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും മാത്രം സമ്മാനിച്ചൊരു ഭരണകൂടത്തിന് തങ്ങളുടെ കഴിവുകേടുകൾ മറച്ചുവെക്കാനുള്ള കുറുക്കുവഴിയാണ് വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം
വർഗീയതക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചുകൊണ്ട് ഒരു രാഷ്ട്രീയ കക്ഷിക്കും തെരഞ്ഞെടുപ്പുകളെ നേരിടാനാകാത്തവിധം മലീമസമായ വർത്തമാന കാല ഇന്ത്യൻ സാഹചര്യം സംബന്ധിച്ച ആശങ്ക പങ്കുവെക്കുകയും അപായസൂചനകൾ തുറന്നു കാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം എല്ലാ അതിരുകളും ഭേദിക്കുകയാണ്. അസാധാരണമായ സാഹചര്യം വിലയിരുത്തുന്ന എഡിറ്റോറിയൽ
സർവകലാശാല വി.സി നിയമനം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാറിനെതിരെ ഗവർണർ വിമർശനങ്ങളുന്നയിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളുടെ കാരണം പരിശോധിക്കുന്ന എഡിറ്റോറിയൽ
രാജ്യത്തിന്റെ പടനായകനെയടക്കം കവർന്നെടുത്ത ഹെലികോപ്റ്റർ അപകടത്തിന്റെ പശ്ചാത്തലത്തിൽ പൗരസഞ്ചയത്തിന്റെ ദു:ഖത്തിനൊപ്പം ചേർന്നു നിൽക്കുന്ന എഡിറ്റോറിയൽ
മനുഷ്യാവകാശപ്രശ്നങ്ങൾ പുറംലോകത്തെത്തിക്കാൻ അക്ഷീണം യത്നിച്ചതിെൻറ പേരിൽ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്ന, നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ധീരയായ മാധ്യമപ്രവർത്തകരിലൊരാൾ നേഹ ദീക്ഷിത് അനുഭവങ്ങൾ പങ്കുവെക്കുന്നു
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners