
Sign up to save your podcasts
Or


നിരന്തര സമരത്തിനും നിയമപോരാട്ടത്തിനുമൊടുവിൽ അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിച്ചിരിക്കുന്നു. എന്നാൽ, കുഞ്ഞിനെ കടത്തിക്കൊണ്ടു പോയി അന്യ നാട്ടിൽ ദത്ത് നൽകിയ ഹീന പ്രവൃത്തി നടപ്പിലാക്കിയവരും മുന്നിലും പിന്നിലും അതിന് കൂട്ടുപിടിച്ചവരുമായ മുഴുവൻ ആളുകളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടതുണ്ട്. അനുപമയുടെ തുടർ സമരത്തിന് പിന്തുണ ആവശ്യമുണ്ട്
കേന്ദ്രത്തിലെ ഭരണ കക്ഷിയുടെ നേതൃത്വത്തിൽ നടക്കുന്ന വിേദ്വഷ പ്രചരണങ്ങൾ ഒന്നിനു പിറെക ഒന്നെന്ന നിലയിൽ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നത് സംബന്ധിച്ച അപായ സൂചന നൽകുന്ന എഡിറ്റോറിയൽ
രാജ്യത്തെ ഉന്നത പൊലീസ്-സുരക്ഷ ഉദ്യോഗസ്ഥരുടെ 56ാമത് വാർഷികസമ്മേളനം ലഖ്നോയിൽ ഞായറാഴ്ചയാണ് സമാപിച്ചത്. ജനത്തിന് ഉപകാരപ്പെടുന്ന സുരക്ഷ സംവിധാനം കെട്ടിപ്പടുക്കുകയെന്നത് സമ്മേളനം ലക്ഷ്യമിടുന്നുണ്ടെങ്കിലും രാജ്യത്തെ ക്രമസമാധാന നില ഭദ്രമാക്കുന്നതിനപ്പുറം ഭരണകൂട താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് നിലവിലെ പൊലീസ് ഊന്നൽ നൽകുന്നത് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ. പൊലീസ് രാജിനല്ല, പൗരജനങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും പരിരക്ഷിക്കുന്ന പൗരസൗഹൃദ സംവിധാനമായിരിക്കണം പൊലീസ് നവീകരണത്തിലൂടെ ഭരണകൂടം ലക്ഷ്യമിടേണ്ടത് എന്ന് ഓർമിപ്പിക്കുക കൂടിചെയ്യുന്നു എഡിറ്റോറിയൽ.
സുശക്തമായ ഒരു ഭരണഘടനയുടെ ബലത്തിലാണ് നമ്മുടെ രാജ്യം നിലനിൽക്കുന്നത്. ആ ഭരണഘടനയെയും അതിന്റെ തനതു സ്വഭാവത്തെയും നിലനിർത്താൻ രാജ്യത്തെ നീതിന്യായ വ്യവസ്ഥ കൂടുതൽ കരുത്ത് നേടേണ്ടതുണ്ടെന്ന് ചൂണ്ടികാണിക്കുന്ന എഡിറ്റോറിയൽ
അത്യന്തം ജനവിരുദ്ധമായ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച പശ്ചാത്തലത്തിൽ പോരാടിയ കർഷക സമൂഹത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന എഡിറ്റോറിയൽ.
ഡിജിറ്റൽ വിദ്യകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിൽ നമ്മുടെ കുട്ടികൾക്കുണ്ടാകുന്ന പിഴവുകൾ ഒാർമപ്പെടുത്തുകയും ജാഗ്രത ഉണർത്തുകയും ചെയ്യുന്ന എഡിറ്റോറിയൽ
ഹലാൽ ഭക്ഷണത്തിന്റെ പേരിൽ സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണം വിശദീകരിക്കുന്ന എഡിറ്റോറിയൽ
സംസ്ഥാന വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ഇടതു സർക്കാറിന്റെ തീരുമാനവും അതുണ്ടാക്കിയ വിവാദവും ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ
രാജ്യത്തിന്റെ ആത്മാവിനെ അസംഖ്യം കഷ്ണങ്ങളാക്കാൻ തുനിഞ്ഞിറങ്ങിയ വെറുപ്പിന്റെ ഉപാസകർ ഉർദു ഭാഷയെ ലക്ഷ്യവെക്കുന്നതിന് പിറകിലെ കാരണം തുറന്നു കാണിക്കുന്ന എഡിറ്റോറിയൽ
അധികാര മാറ്റങ്ങൾക്കിടയിൽ കൊടുംദുരന്തങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ട അഫ്ഗാൻ ജനതയുടെ ദൈന്യത തുറന്നുകാട്ടുന്ന എഡിറ്റോറിയൽ
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners