
Sign up to save your podcasts
Or


കേരളം വീണ്ടുമൊരു പ്രളയത്തെ നേരിടുേമ്പാൾ ഭരണകൂടവും മലയാളികളും അഭിമുഖീകരിക്കേണ്ട വിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇന്ത്യയിൽ സാമാന്യ ജനത്തിന്റെ അവസ്ഥ കൂടുതൽ മോശമാകുന്നതായി തെളിയിക്കുന്ന പട്ടിണി സൂചിക പുറത്തുവന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിന്റെ പ്രതിലോമ നിലപാടുകളും ഭവിഷ്യത്തുക്കളും വിലയിരുത്തുന്ന എഡിറ്റോറിയൽ
ജെ.എൻ.യുവിലെ വിദ്യാർഥിയായിരുന്ന ഉത്തർപ്രദേശുകാരൻ നജീബ് അഹ്മദിന്റെ തിരോധാനത്തിന് അഞ്ചു വർഷം പിന്നിടുേമ്പാഴും കേസിൽ ഒരു തുമ്പുപോലും അന്വേഷിക്കുന്നവർക്ക് ലഭിച്ചില്ലെന്നത്, നജീബുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ പുറം ലോകം അറിയരുത് എന്ന് കരുതുന്നവരുടെ കരുത്താണ് തെളിയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
അങ്ങേയറ്റം അഴിമതിയിൽ മുങ്ങിയ ഭരണ-ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെളിവുകളുെട പട്ടികയിലേക്ക് കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ടെർമിനൽ കൂടി ചേർത്തിരിക്കുന്നു. ഈ വാർത്തകൾ ഭരിക്കുന്നവരെയും ഭരിക്കപ്പെടുന്നവരെയും ഒട്ടും അസ്വസ്ഥപ്പെടുത്തുന്നില്ലെന്ന ആശങ്ക പങ്കുവെക്കുന്ന എഡിറ്റോറിയൽ
താപ വൈദ്യുതിനിലയങ്ങളിൽ അസംസ്കൃതവസ്തുവായ കൽക്കരിയുടെ ക്ഷാമമുണ്ടെന്ന വാർത്തകൾക്കിടയിൽ കേ
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ടു മാധ്യമപ്രവർത്തകർക്ക് നൽകിയതുവഴി ഭരണകൂട അതിക്രമങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കുമെതിരെ പൊരുതുന്നവർക്ക് കരുത്ത് പകരുന്ന ശക്തമായ സന്ദേശമാണ് നൊബേൽ കമ്മിറ്റി ലോകത്തിന് നൽകിയതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ. ഒപ്പം, നേരുപറയുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്ന ഇന്ത്യ അടക്കമുള്ള ജനാധിപത്യ രാജ്യങ്ങൾ ഈ സന്ദേശത്തിൽ പാഠം ഉൾക്കൊള്ളണമെന്നും എഡിറ്റോറിയൽ പറയുന്നു.
കാലാവസ്ഥ വ്യതിയാനത്തിൽ മനുഷ്യകരങ്ങളുടെ പങ്ക് തുറന്നുകാണിക്കുന്നതാണ് ഇത്തവണത്തെ ശാസ്ത്ര നൊബേൽ പുരസ്കാരങ്ങൾ. ആ പുരസ്കാരങ്ങൾ ഉള്ളടക്കം ചെയ്തിരിക്കുന്ന ദുരന്തമുന്നറിയിപ്പ് വിശദീകരിക്കുന്ന എഡിറ്റോറിയൽ
രാജ്യത്ത് അസാധാരണമാംവിധം വർധിച്ച മയക്കമരുന്നുപയോഗവും ലഭ്യതയും തടയാൻ ശ്രമിക്കുന്നതിന് പകരം അതിൽ നിന്ന് വിദ്വേഷത്തിന്റെ വിളവെടുക്കാൻ ശ്രമിക്കുന്ന പ്രവണതയെ വിമർശിക്കുകയും പൊതുതിൻമയെ ഒരുമിച്ച് എതിർക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടുകയും ചെയ്യുന്ന എഡിറ്റോറിയൽ
പൗരൻമാരുടെ സംരക്ഷണത്തിനും സുരക്ഷക്കുമായി സ്ഥാപിക്കപ്പെട്ട പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ ജനവിരുദ്ധമാകുന്ന സാഹചര്യത്തിൽ തിരുത്തൽ നടപടി ആവശ്യപ്പെടുന്ന എഡിറ്റോറിയൽ
ഒരു വശത്ത് ജിഗ്നേഷും കനയ്യയും അകത്തേക്ക് വരുമ്പോൾ മറുവശത്ത് പ്രഗത്ഭരായ നേതാക്കൾ പുറത്തേക്ക് പോകുന്നത് കോൺഗ്രസിെൻറ ഇന്നത്തെ അവസ്ഥയെയാണ് കാണിക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners