
Sign up to save your podcasts
Or


മലയാളിയുടെ കേളി കേട്ട പ്രബുദ്ധതയെ പരിഹസിച്ചുകൊണ്ടാണ് കൊച്ചിയിലെ പുരാവസ്തു നിക്ഷേപ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. സമൂഹത്തിൽ ആകെ പടർന്ന അമിതമായ ധനാർത്തിയും ഉന്നത വ്യക്തികളുടെ അശ്രദ്ധവും ദുരൂഹവുമായ ബന്ധങ്ങളും സമം ചേർന്നുവന്നേപ്പാഴുണ്ടായ ആ തട്ടിപ്പിനെ വിശകലനം ചെയ്യുന്ന എഡിറ്റോറിയൽ
ജുഡീഷ്യറിയിലെ സ്ത്രീപ്രാതിനിധ്യക്കുറവിനെക്കുറിച്ചുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പുതുപ്രതീക്ഷകൾ പങ്കുവെക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
നിയമങ്ങളെയും ചട്ടങ്ങളെയും കുറുക്കുവഴികളിലൂടെ മറികടന്ന് ഭരണ നിർവഹണം പ്രഹസനമാക്കി മാറ്റുന്ന കേന്ദ്രത്തിലെ ഭരണകക്ഷി, പി.എം കെയേർസിനെ എങ്ങനെയാണ് ദുരുപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്ന എഡിറ്റോറിയൽ
സാമൂഹികനീതിയുടെ അട്ടിമറിയും പ്രാദേശിക അസന്തുലിതാവസ്ഥയും സർക്കാർ മേൽനോട്ടത്തിൽ ആസൂത്രിതമായി അരങ്ങേറുന്ന കാഴ്ചയാണ് പ്ലസ് വൺ പ്രവേശന നടപകളിൽ തെളിയുന്നതെന്ന് ചൂണ്ടികാണിക്കുന്ന എഡിറ്റോറിയൽ
അമുസ്ലിംകളെ കുഴപ്പത്തിലാക്കാൻ പ്രത്യേകതരം ജിഹാദ് നടക്കുന്നു എന്ന പാലാ ബിഷപ്പിന്റെ കണ്ടുപിടിത്തത്തെ നിരാകരിക്കുന്ന മുഖ്യമന്ത്രിയുടെ കണക്കിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
രാജ്യത്തെ നിയമ-നീതിന്യായ സംവിധാനത്തെ മുഴുവൻ പരിഹസിച്ചു കൊണ്ട് തടവറകൾക്കകത്തു പോലും ചില കൊടുംകുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകുന്നത് പുതിയ കുറ്റവാളികൾ വളരുന്നതിനും സമൂഹത്തിൽ അതിന്റെ കെടുതികൾ തുടരുന്നതിനും കാരണമാകുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന എഡിറ്റോറിയൽ
പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചക്ക് ഏറെകുറെ സാധ്യത കൽപിച്ചിരുന്ന കോൺഗ്രസ് പാർട്ടിയിലെ പടലപ്പിണക്കങ്ങളും ഭരണത്തിലെ തലമാറ്റവും ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ
ഹാഥറസിൽ ക്രൂരമായ അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഒരു വർഷത്തിന് ശേഷവും ജാതിവെറിയൻമാരാൽ വേട്ടയാടപ്പെടുന്നുവെന്ന യു.പിയിൽ നിന്നുള്ള വാർത്തകളുടെ പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ
സിറോ മലബാർ സഭയുടെ പാലാ രൂപത അധ്യക്ഷൻ നടത്തിയ നാർക്കോട്ടിക്സ് ജിഹാദ് പരാമർശത്തെ തുടർന്ന് വലിയ രീതിയിലുള്ള വർഗീയ പ്രചാരണമുണ്ടാവുേമ്പാൾ സംസ്ഥാന സർക്കാറും ആഭ്യന്തര വകുപ്പും വലിയ നിസ്സംഗതയാണ് ഇതുമായി ബന്ധപ്പെട്ട് പുലർത്തുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners