Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • തെ​റ്റ്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ കി​ട്ടും യു.​എ.​പി.​എ

    ത്രിപുരയിലെ വർഗീയ അക്രമങ്ങ​ൾക്ക്​ പിറകിലെ ശക്​തികളെ തുറന്നുകാണിക്കാൻ വസ്​തുതാന്വേഷണം നടത്തിയ അഭിഭാഷകർക്കെതിരെ യു.എ.പി.എ ചുമത്തിയ ബി.ജെ.പി സർക്കാറിന്‍റെ നടപടിയെ വിമർശിക്കുന്ന എഡിറ്റോറിയൽ

    6 min
  • ദീ​​​പ​​​യു​​​ടെ സ​​​മ​​​രം വി​​​ജ​​​യി​​​ച്ചേ തീ​​​രൂ

    നവോത്ഥാനത്തിന്‍റെ കൊടുമുടിയിലാണെന്ന്​ ഊറ്റം കൊള്ളുന്ന മലയാളിയുടെ ശിരസ്​ ഭൂമിയോളം താഴ്​ത്തിയ എം.ജി സർവകലാശാലയിലെ ജാതിവിവാദം ​പരിശോധിക്കുന്ന എഡിറ്റോറിയൽ

    6 min
  • പ്ര​കാ​ശോ​ത്സ​വം

    കോവിഡ്​ മഹാമാരി മൂലം ദീർഘകാലമായി അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ പുതുചിന്തകളും പ്രതീക്ഷകളും പങ്കുവെക്കുന്നതാണ്​ എഡിറ്റോറിയൽ 

    5 min
  • കു​ഞ്ഞും അ​മ്മ​യും പി​ന്നെ സി.​പി.​എ​മ്മും

    അനുപമ എന്ന മാതാവ്​ തന്‍റെ കുഞ്ഞിന്​ വേണ്ടി നടത്തുന്ന മുറവിളി കേരളീയ സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട പലതും മു​ന്നോട്ട്​ വെക്കുന്നുണ്ടെന്ന്​ ചൂണ്ടികാട്ടുന്ന​ എഡിറ്റോറിയൽ


    6 min
  • സൗ​ക​ര്യം വേ​ണം കോ​ട​തി​ക്ക്​; സ്വാ​ത​ന്ത്ര്യ​വും

    ജുഡീഷ്യറിയുടെ നിലനിൽപിനും പ്രവർത്തന സംവിധാനങ്ങൾക്കും ജനാധിപത്യത്തി​ന്‍റെ മറ്റു തൂണുകളുടെ ദാക്ഷിണ്യം കാത്തു നിൽക്കേണ്ടി വരുന്നത്​ അതിന്‍റെ പ്രവർത്തന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന്​ ചൂണ്ടികാട്ടുന്ന​ എഡിറ്റോറിയൽ

    6 min
  • ജപ്​തിക്കല്ല, പലിശക്കാണ്​ മൊറ​​േട്ടാറിയം വേണ്ടത്​

    കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വായ്​പ​കളുടെ തിരിച്ചടവിന്​ സർക്കാർ മൊറ​േട്ടാറിയം പ്രഖ്യാപിച്ചിട്ടൂണ്ടെങ്കിലും പൂർണ ഫലമുണ്ടാകാൻ പലിശ ബാധ്യത കൂടി ജനങ്ങൾക്ക്​  ഒഴിവാകുന്ന നടപടിയാണ്​ വേണ്ടതെന്ന്​ ചൂണ്ടികാട്ടുന്ന എഡിറ്റോറിയൽ

    6 min
  • പൂ​ർ​വാ​ധി​കം ക​ലു​ഷ​മാ​കുന്ന ക​ശ്​​മീ​ർ

    കശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ്​ റദ്ദാക്കിയതിന്​ ശേഷം താഴ്​വരയിൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും ക്ര​മ​സമാ​ധാ​ന​ത്ത​ക​ർ​ച്ച​യു​ടെ​യും സം​ഭ​വ​ങ്ങ​ൾ പൂ​ർ​വാ​ധി​കം വ​ർ​ധിക്കുന്ന പശ്​ചാത്തലത്തിലാണ്​ ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • ബംഗ്ലാദേശിലെ അക്രമങ്ങൾ

    നമ്മുടെ അയൽപക്കമായ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷം, ആ രാജ്യം സമീപകാലത്തുണ്ടാക്കിയ സാമ്പത്തിക വളർച്ചയും നേടിയെടുത്ത വികസന മുന്നേറ്റവും അപ്രസക്​തമാക്കാൻ മാത്രം തീവ്രമാണെന്ന ആശങ്ക പങ്കുവെക്കുകയും മുറിവുണക്കാനുള്ള നടപടികൾക്ക്​ ആഹ്വാനം മുഴക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ

    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners