
Sign up to save your podcasts
Or


നാമൊരു ജനാധിപത്യ മതനിരപേക്ഷ രാജ്യമാണെന്ന് പറയാനും പഠിപ്പിക്കാനും തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ അനവധി കഴിഞ്ഞെങ്കിലും, ഇപ്പോഴും തെരഞ്ഞെടുപ്പുകളുടെ അജണ്ട മത-ജാതി വികാരങ്ങളും താൽപര്യങ്ങളും ആകുന്നതിലെ പരിഹാസ്യത തുറന്നുകാണിക്കുന്ന എഡിറ്റോറിയൽ
വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതൃത്വം നിയമിച്ചതിന്റെ രാഷ്ട്രീയ കാരണങ്ങൾ പരിശോധിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സഹവർത്തിത്വത്തെകുറിച്ചും അതില്ലാതാകുന്നതോടെ കേരളത്തിൽ സംഭവിക്കാനിടയുള്ള ദുരന്തത്തെകുറിച്ചും പ്രമുഖ സാഹിത്യകാരൻ സക്കറിയ എഴുതിയത് കേൾക്കാം...
കേന്ദ്രത്തിലെ ഭരണകക്ഷിയെയും കേന്ദ്ര സർക്കാറിനെയും വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിരന്തരം വേട്ട നടത്തുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പാലാ രൂപത ബിഷപ്പിന്റെ പ്രഭാഷണത്തിലെ അതിവർഗീയത വിശിഷ്യ ക്രൈസ്തവ സമൂഹത്തിലും പൊതുവെ കേരളത്തിലെ പൊതുസമൂഹത്തിലും പടർത്തുന്ന കൊടും വിഷം സംബന്ധിച്ച ആശങ്കയും ഭീതിയും പങ്കുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
https://www.madhyamam.com/n-846356
രണ്ടേകാൽ വർഷത്തിനുശേഷം സംസ്ഥാനത്ത് നിപ വൈറസ് സാന്നിധ്യം വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നു. വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയിൽ 12 വയസ്സുകാരൻ കഴിഞ്ഞദിവസം മരിച്ചതോടെ, കോവിഡ് മഹാമാരിയിൽ ഉഴലുന്ന കേരളത്തിെൻറ ആരോഗ്യഅടിയന്തരാവസ്ഥ അക്ഷരാർഥത്തിൽതന്നെ ഇരട്ടിയായിരിക്കുകയാണ്
🛑 മാധ്യമം എഡിറ്റോറിയൽ പോഡ്കാസ്റ്റ് : https://www.madhyamam.com/n-845113
🛑 മാധ്യമം എഡിറ്റോറിയൽ വിഡിയോ : https://youtu.be/Sp0fZYdQu_g
അടിച്ചമർത്തൽ നിയമങ്ങളോടുള്ള സർക്കാർ ഭ്രമത്തിെൻറ പശ്ചാത്തലത്തിലാണ് മകോക്ക മോഡൽ നിയമം നടപ്പാക്കണമെന്ന ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയും അതിനെ പരോക്ഷമായി പിന്താങ്ങിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയും വായിക്കപ്പെടേണ്ടത്..
Madhyamam Editorial 01/07/2021
Read more @ https://www.madhyamam.com/n-817464
നീതിയും നിയമവും നടപ്പാക്കാനുള്ള ചുമതലയേൽപിക്കപ്പെട്ട കോടതികളും ജഡ്ജിമാരും വർഗീയ വിദ്വേഷ ശക്തികളുടെ പകർത്തെഴുത്ത് ജോലി തുടങ്ങിയാൽ രാജ്യത്തിന്റെ ഭാവിയെന്താകുമെന്ന് തമിഴ്നാട്ടിലെ തിരുപ്പറകുൺറം സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners