Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • Editorial | ല​ജ്ജാ​ക​രം ഈ ​പ​ങ്കു​വെ​പ്പ്​ പ​രി​പാ​ടി

    പങ്കാളികളെ പങ്കുവെക്കുന്ന ഗ്രൂപ്പുകൾ സജീവമാകുന്നെന്ന വാർത്ത പുറത്തു വന്ന സാഹചര്യത്തിൽ കേരളീയ സമൂഹം എത്തിപ്പെട്ട മൂല്യച്യതിയുടെ ആഴം വ്യക്തമാക്കുന്ന എഡിറ്റോറിയൽ

    6 min
  • ചോരവീണ കാമ്പസ്​

    ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്. സമൂഹപരിഛേദമായ കാമ്പസിൽ നിന്നാണ്​ ജനാധിപത്യചിന്തയും ബഹുസ്വര സംസ്കാരവും കുട്ടികൾ പഠിച്ചെടുക്കേണ്ടത്. നാടിന്‍റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവാനുള്ള അവസരമായി കാമ്പസ്​ ജീവിതത്തെ മാറ്റിയെടുക്കാൻ രാഷ്ട്രീയനേതൃത്വത്തിന്​ ഇഛാശക്തിയുണ്ടെങ്കിൽ കഴിയും. ചികിത്സ വേണ്ടത്​വിദ്യാർഥിരാഷ്ട്രീയത്തിനല്ല, നമ്മുടെ രാഷ്ട്രീയസംസ്കാരത്തിനാണെന്ന് ചൂണ്ടിക്കാട്ടുന്നു ഇന്നത്തെ എഡിറ്റോറിയൽ


    7 min
  • നാ​ട്ടു​കാ​രു​ടെ സു​ര​ക്ഷ​കൂ​ടി ഇ​നി ച​ർ​ച്ച​ചെ​യ്യാം

    പഞ്ചാബിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സഗൗരവം ചർച്ച ചെയ്യുന്നതിനിടക്ക്, രാജ്യവാസികൾക്ക് സു​ര​ക്ഷി​ത​ത്വ ബോ​ധം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ നരേന്ദ്ര മോദിയുടെ സംഭാവനകൾ കൂടി ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് ചൂണ്ടികാണിക്കുന്ന എഡിറ്റോറിയൽ

    6 min
  • Editorial | കെ-​റെ​യി​ൽ: ക​ന​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ

    എ​ക്സ്പ്ര​സ് ​വേ ഇ​ല്ലാ​താ​യ ശേ​ഷം ര​ണ്ടു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട്​ സി​ൽ​വ​ർ​ലൈ​ൻ സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ കോ​റി​ഡോ​റി​ൽ എ​ത്തു​മ്പോ​ഴും സം​സ്ഥാ​നം വി​ക​സ​ന​ത്തി​ന്‍റെ മു​ൻ​ഗ​ണ​ന​ക​ളെക്കു​റി​ച്ചോ പ​ര​സ്പ​രം അ​നു​പൂ​ര​ക​ങ്ങ​ളാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെക്കു​റി​ച്ചോ ഏ​വ​രും യോ​ജി​ക്കു​ന്ന സ​മ​ഗ്ര​മാ​യ ഒ​രു ന​യം രൂ​പീകരി​ക്കാ​നാ​വാത്തത് ചൂണ്ടിക്കാട്ടുന്ന എഡിറ്റോറിയൽ

    6 min
  • Editorial | നാണംകെട്ട മടക്കം

    കേന്ദ്രത്തിലെ ഭരണകൂടത്തിനെതിരെ രാജ്യത്ത്​ രൂപപ്പെട്ട അമർഷത്തിന്‍റെ ആഴം വ്യക്​തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിഷേധം. ഈ അമർഷത്തെ മറികടക്കാൻ സംഘപരിവാർ വർഗീയതയുടെ മറ പിടിക്കുമെന്നതിനാൽ ജനാധിപത്യവിശ്വാസികൾക്ക്​ കൂടുതൽ കരുതൽ വേണമെന്ന്​ ഒാർമപ്പെടുത്തുന്നു..

    6 min
  • Editorial | ഈ സ്​​ത്രീകളെ അവർ ശരിക്കും ഭയപ്പെടുന്നുണ്ട്​

    നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ ആർജവം കാണിക്കുന്ന മുസ്​ലിം സ്ത്രീകൾക്കെതിരായ സൈബർ ഒളിയാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ

    6 min
  • മ​ന​സ്സാ​ക്ഷി​യു​ടെ ശ​ബ്​​ദം ഉ​റ​ക്കെ മു​ഴ​ങ്ങ​ട്ടെ

    ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ക്കാ​രെ കൊ​ന്നു​ക​ള​യാ​നും അ​വ​രെ ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക്​ മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്യാ​നു​മു​ള്ള പ​ര​സ്യ​ ഉ​ദ്​​ബോ​ധ​ന​ങ്ങ​ൾ നി​യ​മ​വാ​ഴ്ച​യെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും മ​നു​ഷ്യ​ത്വത്തെ​യും മ​ത​മൂ​ല്യ​ങ്ങ​ളെ​യും തു​റ​ന്ന്​ വെ​ല്ലു​വി​ളി​ക്കുന്നത്​ വിശദീകരിക്കുന്ന എഡിറ്റോറിയൽ...

    6 min
  • Editorial | ചൂ​ഷ​ണ ‘പി​ര​മി​ഡു​ക​ൾ’​ക്ക്​ താ​ൽ​ക്കാ​ലി​ക ക​ടി​ഞ്ഞാ​ൺ

    മുന്നറിയിപ്പുകൾക്കും ബോധവത്​കരണങ്ങൾക്കും ശേഷവും നെറ്റ്​വർക്​ മാതൃകയിലുള്ള തട്ടിപ്പുകൾ വ്യാപകമാവുന്ന പശ്ചാത്തലത്തിൽ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കാൻ ആവശ്യപ്പെടുകയാണ്​ എഡിറ്റോറിയൽ

    6 min
  • സി.പി.എമ്മും മുസ്​ലിം രാഷ്ട്രീയ കർതൃത്വങ്ങളും

    തങ്ങളുള്ളപ്പോൾ ബി.ജെ.പി വളരില്ല എന്ന സി.പി.എമ്മിെൻറ അവകാശവാദത്തെ അടിവരയിടുന്ന വിധം, ബി.ജെ.പിക്ക് കളത്തിലിറങ്ങാൻ വിടവു നൽകാത്ത വിധത്തിലുള്ള വർഗീയ പ്രചാരണമാണ് ഈ സമ്മേളന കാലത്ത് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നതെന്ന്​ പറയുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ


    6 min
  • Editorial | കുതിച്ചുയരുന്ന വില നട്ടെല്ലൊടിയുന്ന ജനം

    കോവിഡും ലോക്​ഡൗണും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ വിലക്കയറ്റം കൂടി രൂക്ഷമായതോടെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമായിട്ടുണ്ടെന്ന വസ്തുത പങ്കുവെക്കുന്ന എഡിറ്റോറിയൽ 

    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners